1. starred

    ♪ സ്റ്റാർഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നക്ഷത്രാലംകൃതമായ
  2. co-star

    ♪ കോ-സ്റ്റാർ
    src:crowdShare screenshot
    1. noun (നാമം)
    2. സഹനടൻ
  3. stars and stripes

    ♪ സ്റ്റാഴ്സ് ആൻഡ് സ്ട്രൈപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അമേരിക്കയുടെ ദേശീയപതാക
  4. pole star

    ♪ പോൾ സ്റ്റാർ
    src:crowdShare screenshot
    1. noun (നാമം)
    2. അക്ഷാഗ്രനക്ഷത്രം
    3. അക്ഷാഗ്രം
    4. ധ്രുവനക്ഷത്രം
  5. film star

    ♪ ഫിലിം സ്റ്റാർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചലച്ചിത്രനടൻ, സിനിമാനടൻ, നടൻ, നടി, താരം
  6. ill-starred

    ♪ ഇൽ-സ്റ്റാർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗ്രഹപ്പിഴയുള്ള, ദുർദ്ദശയുള്ള, ദുഃസ്ഥിതിയിലായ, അധന്യ, മന്ദഭാഗ്യ
  7. star like

    ♪ സ്റ്റാർ ലൈക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നക്ഷത്രാകൃതിയായ
    3. പ്രകാശിക്കുന്ന
  8. star

    ♪ സ്റ്റാർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നക്ഷതത്തിളക്കമുള്ള, തിളങ്ങുന്ന, അത്യുജ്ജ്വലമായ, അസാമാന്യമേധാശക്തി പ്രകടമാക്കുന്ന, പ്രാഗത്ഭ്യമുള്ള
    3. മുഖ്യമായ, പ്രധാനമായ, ഏറ്റവും ഉന്നതമായ, അത്യുന്നതമായ, അഗ്രഗണ്യ
    1. noun (നാമം)
    2. നക്ഷത്രം, സ്വയം പ്രകാശമുള്ള ആകാശഗോളം, ഭഗോളം, നക്ഷത്രഗോളം, താരം
    3. താരം, കീർത്തിമാൻ, വിശ്രുതൻ, പേരെടുത്തവൻ, ഗുണമേന്മയുള്ളയാൾ
    4. താരം, അഭിമാനതാരം, ധ്രുവനക്ഷത്രം, വെള്ളിനക്ഷത്രം, പ്രസിദ്ധിമാൻ
  9. star-studded

    ♪ സ്റ്റാർ-സ്റ്റഡഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നക്ഷത്രഖചിതമായ
  10. see stars

    ♪ സീ സ്റ്റാർസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നൃത്തം വയ്ക്കുന്ന പ്രകാശങ്ങൾ കൺമുന്നിൽ തത്തിക്കളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക