1. start

    ♪ സ്റ്റാർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആരംഭം, ആരംഭിക്കൽ, തുടക്കം, തൊടക്കം, ആരബ്ധി
    3. തുടക്കം, ഉണ്ടാകൽ, ആരംഭിക്കൽ, ആവിർഭാവം, ആഗമം
    4. പ്രാഥമ്യം, പ്രഥമത, മെച്ചം, മെച്ചപ്പട്ടസ്ഥാനം, അനുകൂലനില
    5. അനുകൂലമായ തുടക്കം, സമാരംഭം, നല്ലതുടക്കം, തുണ, ഹസ്താവലംബം
    6. ഞെട്ടൽ, നടുക്കം, നടുങ്ങൽ, പ്രകമ്പം, ഇളക്കം
    1. verb (ക്രിയ)
    2. ആരംഭിക്കുക, തുടങ്ങുക, നാന്ദികുറിക്കുക, തുടക്കം കുറിക്കുക, തിരി തെളിയുക
    3. ആകുക, ഉണ്ടാകുക, നിലവിൽ വരുക, ആവിർഭവിക്കുക, പിറക്കുക
    4. തുടങ്ങുക, സ്ഥാപിക്കുക, പ്രതിഷ്ഠിക്കുക, ഏർപ്പെടുത്തുക, പടുത്തുയർത്തുക
    5. തുടങ്ങുക, മുതലിക്കുക, തുടക്കംകുറിക്കുക, തുടങ്ങിവയ്ക്കുക, തിരിതെളിയുക
    6. യാത്ര പോകുക, യാത്ര ആരംഭിക്കുക, യാത്രപുറപ്പെടുക, യാത്രയാകുക, വണ്ടികയറുക
  2. to start

    ♪ ടു സ്റ്റാർട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആരംഭിക്കുക
    3. തുടങ്ങുക
  3. start for

    ♪ സ്റ്റാർട്ട് ഫോർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരിടത്തുനിന്നു മറ്റൊരിടത്തേക്കുപോകുക
  4. start life

    ♪ സ്റ്റാർട്ട് ലൈഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തൊഴിൽ ജീവിതം ആരംഭിക്കുക
    3. ജനിക്കുക
  5. jump-start

    ♪ ജംപ്-സ്റ്റാർട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ബാറ്ററിയിൽ നിന്ൻ ഊർജ്ജം പകർന്നോ ഉന്തിയിട്ട് വണ്ടി നീങ്ങുന്നതിനിടയ്ക്ക് ഗിയറിലാക്കിയോ പ്രവർത്തനരഹിതമായ എൻജിൻ പ്രവർത്തിപ്പിക്കുക
    3. ബാറ്ററിയിൽ നിന്ന് ഊർജ്ജം പകർന്നോ ഉന്തിയിട്ട് വണ്ടി നീങ്ങുന്നതിനിടയ്ക്ക് ഗിയറിലാക്കിയോ പ്രവർത്തനരഹിതമായ എൻജിൻ പ്രവർത്തിപ്പിക്കുക
  6. start over

    ♪ സ്റ്റാർട്ട് ഓവർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുനരാരംഭിക്കുക
  7. for a start

    ♪ ഫോർ എ സ്റ്റാർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. തുടക്കമെന്ന നിലയ്ക്ക്
  8. false start

    ♪ ഫാൾസ് സ്റ്റാർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. തെറ്റായ തുടക്കം
  9. start a hare

    ♪ സ്റ്റാർട്ട് എ ഹെയർ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ചർച്ച ആരംഭിക്കുക
  10. set in start

    ♪ സെറ്റ് ഇൻ സ്റ്റാർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രത്യക്ഷപ്പെടുക, തുടക്കമാവുക, ആരംഭിക്കുക, തുടങ്ങുക, എത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക