-
in fits and starts, by fits and starts
♪ ഇൻ ഫിറ്റ്സ് ആൻഡ് സ്റ്റാർട്ട്സ്- idiom (ശൈലി)
-
for a start
♪ ഫോർ എ സ്റ്റാർട്ട്- noun (നാമം)
- തുടക്കമെന്ന നിലയ്ക്ക്
-
start a hare
♪ സ്റ്റാർട്ട് എ ഹെയർ- phrase (പ്രയോഗം)
- ചർച്ച ആരംഭിക്കുക
-
starting-block
♪ സ്റ്റാർട്ടിംഗ്-ബ്ലോക്ക്- noun (നാമം)
- ഓട്ടത്തിന്റെ ആരംഭത്തിൽ ഓട്ടക്കാർ ഉപയോഗിക്കുന്ന ഉപകരണം
- ഓട്ടത്തിൻറെ ആരംഭത്തിൽ ഓട്ടക്കാർ ഉപയോഗിക്കുന്ന ഉപകരണം
-
set in start
♪ സെറ്റ് ഇൻ സ്റ്റാർട്ട്- phrasal verb (പ്രയോഗം)
-
to start
♪ ടു സ്റ്റാർട്ട്- verb (ക്രിയ)
- ആരംഭിക്കുക
- തുടങ്ങുക
-
usher something in, mark the start of
♪ അഷർ സംതിംഗ് ഇൻ- phrasal verb (പ്രയോഗം)
-
start
♪ സ്റ്റാർട്ട്- noun (നാമം)
- verb (ക്രിയ)
-
false start
♪ ഫാൾസ് സ്റ്റാർട്ട്- noun (നാമം)
- തെറ്റായ തുടക്കം
-
start over
♪ സ്റ്റാർട്ട് ഓവർ- verb (ക്രിയ)
- പുനരാരംഭിക്കുക