അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
kick starter
♪ കിക്ക് സ്റ്റാർട്ടർ
src:crowd
noun (നാമം)
മോട്ടോർസൈക്കിളിലെ ലിവർ
starter
♪ സ്റ്റാർട്ടർ
src:ekkurup
noun (നാമം)
വിശപ്പുണ്ടാക്കുന്ന വസ്തു, ഭക്ഷണേച്ഛയുണ്ടാക്കുന്ന പദാർത്ഥം, രുചകം, രോചകം, ദീപൗനഷധം
അപ്രന്റെിസ്, ആപ്രണ്ടിസ്, വിദഗ്ദ്ധന്റെ കീഴിൽ തൊഴിൽ പരിശീലനം നടത്തുന്നയാൾ, തൊഴിൽ പഠിക്കുന്നവൻ, തൊഴിലഭ്യസിക്കുന്നവൻ
ആരംഭിക്കുന്നവൻ, തുടക്കക്കാരൻ, പ്രാരംഭകൻ, കന്നിക്കാരൻ, പുതുതായി ചേർന്നവൻ
വിരുന്നൻ, നവാഗതൻ, പുതുവിദ്യാർത്ഥി, കോളജിൽ ആദ്യ വർഷക്ലാസ്സിലെ വിദ്യാർത്ഥി, കോളജിൽ ആദ്യ വർഷക്ലാസ്സിലെ വിദ്യാർത്ഥിനി
പ്രാരംഭകൻ, പുതുതായി ചേർന്നവൻ, പുതുക്കക്കാരൻ, നവവിദ്യാര്‍ത്ഥി, നൂതനമതാവലംബി
non-starter
♪ നോൺ-സ്റ്റാർട്ടർ
src:ekkurup
noun (നാമം)
പൊട്ടാത്ത ബോംബ്, കള്ളനാണയം, വലിയ പരാജയം, പൊട്ടാത്ത നഞ്ഞ പടക്കം, പൊട്ടാത്ത നഞ്ഞ ഏറുപടക്കം
പരാജയം, തോൽവി, സമ്പൂർണ്ണപരാജയം, വിപത്ത്, അപജയം
നിസ്സാരവ്യക്തി, അപ്രധാനവ്യക്തി, ശരാശരിമനുഷ്യൻ, സാമാന്യക്കാരൻ, സാധാരണക്കാരൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക