- noun (നാമം)
ആദി, ആരംഭം, മൂലം, പ്രാരംഭം, പ്രാരംഭണം
കാരണം, ഹേതു, ഹേതുകം, ഹേതുത, ഹേതുത്വം
ഉപക്രമം, പ്രാരംഭം, ആരംഭം, സമാരംഭം, ആരംഭബിന്ദു
അടിസ്ഥാനം, ആധാരം, പുരത്തറ, അസ്തിവാരം, അടിപ്പടവ്
അടിസ്ഥാനം, ആരംഭസ്ഥാനം, ആരംഭബിന്ദു, ഉത്പത്തിസ്ഥാനം, ഉത്ഭവസ്ഥാനം
- verb (ക്രിയ)
ശ്രദ്ധ കേന്ദ്രീകരിക്കുക, ചുറ്റും പുറവും ഉള്ളതിനെമുഴുവൻ ഒഴിവാക്കി ആവശ്യമുള്ള ഭാഗത്തുമാത്രം ശ്രദ്ധ ഉറപ്പിക്കുക, ചുറ്റും പുറവും ഉള്ളതിനെമുഴുവൻ ഒഴിവാക്കി ആവശ്യമുള്ള ഭാഗത്തുമാത്രം നോട്ടം ഉറപ്പിക്കുക, ശ്രദ്ധ ചെലുത്തുക, മനസ്സിനെഒന്നിൽ പ്രവേശിപ്പിക്കുക