1. startle

    ♪ സ്റ്റാർട്ടിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഭ്രമിപ്പിക്കുക, ഞെട്ടിക്കുക, ഭയപ്പെടുത്തുക, നടുക്കുക, പേടിപ്പിക്കുക
  2. startling

    ♪ സ്റ്റാർട്ട്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഞെട്ടിക്കുന്ന, അത്ഭുതപ്പെടുത്തുന്ന, നടുക്കുന്ന, ഭയപ്പെടുത്തുന്ന, ആശ്ചര്യപ്പെടുത്തുന്ന
  3. startled

    ♪ സ്റ്റാർട്ട്ലഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശ്ചര്യപ്പെട്ട, ആശ്ചര്യംപൂണ്ട, വിസ്മയിച്ച, അത്ഭുതപ്പെട്ട, അതിശയിച്ച
    3. വിസ്മയസ്തംബ്ധനായ, അത്ഭുതസ്തംബ്ധനായ, സവിസ്മയ, അത്ഭുതപാരവശ്യത്തിലായ, വിസ്മയത്തുമ്പത്തായ
    4. ആശ്ചര്യപ്പെട്ട, ആശ്ചര്യംപൂണ്ട, വിസ്മയിച്ച, അത്ഭുതപ്പെട്ട, അതിശയിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക