1. starving

    ♪ സ്റ്റാർവിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പട്ടിണികിടക്കുന്ന, പട്ടിണിയായ, വിശപ്പുള്ള, പട്ടിണികൊണ്ടു മരിക്കുന്ന, പട്ടിണിമരണം സംഭവിക്കുന്ന
  2. sex-starved

    ♪ സെക്സ്-സ്റ്റാർവ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ലൈംഗിക സംതൃപ്തി ലഭിക്കാത്ത
  3. starve

    ♪ സ്റ്റാർവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. എന്തിൻറെയെങ്കിലും അഭാവമുണ്ടാകുക
    3. ആഹാരമില്ലാതിരിക്കുക
    4. കൊടിയ ദാരിദ്യം അനുഭവപ്പെടുക
    5. വിശന്നുമരിക്കുക
    6. പട്ടിണിക്കിടുക
  4. starved

    ♪ സ്റ്റാർവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പട്ടിണിയായ, വിശപ്പുള്ള, തീറ്റിക്കൊതിയുള്ള, ക്ഷാമപീഡിതനായ, പെെദാഹത്താൽ വലഞ്ഞ
    3. വിശപ്പുള്ള, അശനായിത, വിശക്കുന്ന, ക്ഷുധാന്വിത, ക്ഷുധാലു
    4. പട്ടിണികിടക്കുന്ന, പട്ടിണിയായ, വിശപ്പുള്ള, പട്ടിണികൊണ്ടു മരിക്കുന്ന, പട്ടിണിമരണം സംഭവിക്കുന്ന
  5. starve oneself

    ♪ സ്റ്റാർവ് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉപവസിക്കുക, ഉപവാസിക്കുക, നിരാഹാരവ്രതമനുഷ്ഠിക്കുക, നോമ്പു നോല്ക്കുക, ഉപോഷിക്കുക
  6. half-starved

    ♪ ഹാഫ്-സ്റ്റാർവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പട്ടിണികിടക്കുന്ന, പട്ടിണിയായ, വിശപ്പുള്ള, പട്ടിണികൊണ്ടു മരിക്കുന്ന, പട്ടിണിമരണം സംഭവിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക