1. state

    ♪ സ്റ്റേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രകടിപ്പിക്കുക, പ്രകാശിപ്പിക്കുക, പറയുക, പ്രസ്താവിക്കുക, നിർദ്ദേശിക്കുക
  2. state

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രാജ്യപരമായ, ഭരണകൂടത്തിൻ്റേതായ, ആചാരപരമായ, ഔപചാരിക, ഔദ്യോഗികമായ
    1. noun (നാമം)
    2. അവസ്ഥ, സ്ഥിതി, വയണം, ഏടം, തൽസ്ഥിതി
    3. വിഭ്രാന്തി, അമ്പരപ്പ്, മതിഭ്രംശം, സ്ഥലജലവിഭ്രാന്തി, പനിച്ചൂട്
    4. അലങ്കോലം, താറുമാറ്, അവ്യവസ്ഥ, നാനാവിധം, സമ്മിശ്രത
    5. രാജ്യം, നാട്, ദേശം, കര, സാമ്രാജ്യം
    6. സംസ്ഥാനം, മാകാണം, പ്രവിശ്യ, ദേശം, മണ്ഡലം
  3. stated

    ♪ സ്റ്റേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പറഞ്ഞ, പ്രസ്താവിച്ച, പ്രതിപാദിച്ച, പ്രതിപാദിത, ഉപന്യസ്ത
  4. stately

    ♪ സ്റ്റേറ്റ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രാജകീയമായ, ഗംഭീരമായ, അന്തസ്സുറ്റ, പ്രഭാവമുള്ള, വാരുറ്റ
  5. city state

    ♪ സിറ്റി സ്റ്റേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വതന്ത്രരാഷ്ട്രംകൂടിയായ നഗരം
  6. keep state

    ♪ കീപ് സ്റ്റേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വന്തം അന്തസ്സ് നിലനിർത്തുക
  7. high-state

    ♪ ഹൈ-സ്റ്റേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉത്തുംഗനില
  8. deep state

    ♪ ഡീപ് സ്റ്റേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭരണകൂടത്തെ രഹസ്യമായി സ്വാധീനിക്കാൻ കഴിവുള്ള സംഘം
  9. state guest

    ♪ സ്റ്റേറ്റ് ഗസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. രാഷ്ട്രത്തിന്റെ അതിഥി
  10. super state

    ♪ സൂപ്പർ സ്റ്റേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സംസ്ഥാനത്തേക്കാൾ വലിയ രാജ്യവിഭാഗം
    3. ബൃഹദ്രാജ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക