1. state of mind

    ♪ സ്റ്റേറ്റ് ഓഫ് മൈൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസ്ഥ, മാനസികാവസ്ഥ, വെെകാരികസ്ഥിതി, മനോഭാവം, ചിത്തവൃത്തി
    3. ചിത്തപ്രസാദം, പ്രസന്നത, മനോഭാവം, ചിത്തവൃത്തി, മനോവൃത്തി
    4. ഭാവം, ഭാവനില, ഭാവതലം, മനോഭാവം, ഭാവദശ
    1. phrase (പ്രയോഗം)
    2. മാനസികഘടന, മാനസികാവസ്ഥ, മനസ്ഥിതി, ചിത്തവൃത്തി, മനോനില

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക