1. statement

    ♪ സ്റ്റേറ്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രസ്താവന, പ്രസ്താവം, വദന്തി, ആഖ്യാനം, മൊഴി
  2. reconciliation statement

    ♪ രെക്കൺസിലിയേഷൻ സ്റ്റേറ്റ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അനുരഞ്ജനപത്രം
  3. job control statement

    ♪ ജോബ് കൺട്രോൾ സ്റ്റേറ്റ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏതെങ്കിലും ഒരു പ്രവൃത്തിയുടെ ആരംഭത്തെക്കുറിക്കുന്ന നിർദ്ദേശം
  4. written statement

    ♪ റിറ്റൻ സ്റ്റേറ്റ്മെൻറ്
    src:crowdShare screenshot
    1. noun (നാമം)
    2. കോടതിയിൽ ഹർജിക്കാരൻ ഫയൽ ചെയ്യുന്ന അന്യായത്തിനു മറുപടിയായി എതിർ കക്ഷി സമർപിക്കുന്ന മറുപടി
    3. പത്രിക
  5. clear statement

    ♪ ക്ലിയർ സ്റ്റേറ്റ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യക്തമായപ്രസ്ഥാവന
  6. statement of allegations

    ♪ സ്റ്റേറ്റ്മെന്റ് ഓഫ് ആലിഗേഷൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. കുറ്റാരോപണ പത്രിക
  7. statement of facts

    ♪ സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കാര്യവിവരണ പത്രിക
  8. bank statement

    ♪ ബാങ്ക് സ്റ്റേറ്റ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നിക്ഷേപ വിവരണം
  9. state-ment

    ♪ സ്റ്റേറ്റ്-മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സുവ്യക്തനിർദ്ദേശം, ഇനം തിരിച്ചുള്ള വിരണം, പ്രസ്താവന, തിരിച്ചറിയൽ, നിർവചനം
  10. sworn statement

    ♪ സ്വോൺ സ്റ്റേറ്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാക്ഷ്യം, തെളിവ്, പ്രമാണം, മൊഴി, സാക്ഷിപത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക