- 
                    Stated♪ സ്റ്റേറ്റഡ്- വിശേഷണം
- 
                                നിശ്ചിതമായ
- 
                                നിയതമായ
- 
                                പ്രസ്താവിക്കുന്നതായ
- 
                                അറിയിക്കുന്നതായ
- 
                                നിയമിച്ച
- 
                                പറഞ്ഞുവച്ച
- 
                                നിർദ്ദിഷ്ടമായ
 
- 
                    City state♪ സിറ്റി സ്റ്റേറ്റ്- നാമം
- 
                                സ്വതന്ത്രരാഷ്ട്രംകൂടിയായ നഗരം
 
- 
                    Crushed state♪ ക്രഷ്റ്റ് സ്റ്റേറ്റ്- നാമം
- 
                                ചതഞ്ഞ അവസ്ഥ
 
- 
                    Deep state- നാമം
- 
                                ഭരണകൂടത്തെ രഹസ്യമായി സ്വാധീനിക്കാൻ കഴിവുള്ള സംഘം
 
- 
                    Head of state♪ ഹെഡ് ഓഫ് സ്റ്റേറ്റ്- നാമം
- 
                                ചക്രവർത്തി
- 
                                ഗവർണ്ണർ
 
- 
                    High-state- നാമം
- 
                                ഉത്തുംഗനില
 
- 
                    In a reduced state- -
- 
                                ശുഷ്കമായ സ്ഥിതിയിൽ
 
- 
                    In a state of nature- ക്രിയ
- 
                                നഗ്നനായിരിക്കുക
 
- 
                    Keep state♪ കീപ് സ്റ്റേറ്റ്- ക്രിയ
- 
                                സ്വന്തം അന്തസ്സ് നിലനിർത്തുക
 
- 
                    Lie in state♪ ലൈ ഇൻ സ്റ്റേറ്റ്- ക്രിയ
- 
                                മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കിടത്തുക
- 
                                മരിച്ച ആളെ ഔദ്യോകിക ബഹുമതികളോടുകൂടി പൊതുസ്ഥലത്തു കിടത്തുക