1. stateliness

    ♪ സ്റ്റേറ്റ്ലിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്തസ്സ്, മഹത്ത്വം, പ്രതാപം, പ്രൗഢി, മഹിമ
    3. ഔപചാരികത, മുറ, ചടങ്ങ്, അനുഷ്ഠാനം, ആചാരം
    4. ഔജ്ജ്വല്യം, മാഹാത്മ്യം, വിയൻ, മഹത്ത്വം, ഘനത
    5. മഹനീയത, മഹാനുഭാവത, മാഹാത്മ്യം, വിയൻ, വിയപ്പ്
    6. മഹത്ത്വം, പ്രൗഢി, പ്രൗഢത, ശ്രീ, രാജശ്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക