1. Bank statement

    1. നാമം
    2. നിക്ഷേപ വിവരണം
  2. Clear statement

    ♪ ക്ലിർ സ്റ്റേറ്റ്മൻറ്റ്
    1. നാമം
    2. വ്യക്തമായപ്രസ്ഥാവന
  3. Job control statement

    ♪ ജാബ് കൻറ്റ്റോൽ സ്റ്റേറ്റ്മൻറ്റ്
    1. നാമം
    2. ഏതെങ്കിലും ഒരു പ്രവൃത്തിയുടെ ആരംഭത്തെക്കുറിക്കുന്ന നിർദ്ദേശം
  4. Reconciliation statement

    1. നാമം
    2. അനുരഞ്ജനപത്രം
  5. Written statement

    1. നാമം
    2. പത്രിക
    3. കോടതിയിൽ ഹർജിക്കാരൻ ഫയൽ ചെയ്യുന്ന അന്യായത്തിനു മറുപടിയായി എതിർ കക്ഷി സമർപിക്കുന്ന മറുപടി
  6. Statement of allegations

    1. നാമം
    2. കുറ്റാരോപണ പത്രിക
  7. Statement of facts

    1. നാമം
    2. കാര്യവിവരണ പത്രിക
  8. Statement

    ♪ സ്റ്റേറ്റ്മൻറ്റ്
    1. നാമം
    2. വിവരണം
    3. നിർദ്ദേശം
    4. സാക്ഷിമൊഴി
    5. പ്രസ്താവിച്ച സംഗതി
    6. ഒരു പ്രോഗ്രാമിന്റെ ഉപയോഗപ്രദവും പ്രധാനപ്പെട്ടതുമായ ഒരു വരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക