1. static

    ♪ സ്റ്റാറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ചല, സ്ഥാനസ്ഥമായ, അചര, അചല, നിശ്ചലമായി സ്ഥിതിചെയ്യുന്ന
    3. സ്ഥിതിചെയ്യുന്ന, നിശ്ചലമായി നിൽക്കുന്ന, ഒരേസ്ഥിതിയുള്ള, വ്യതിചലിക്കാത്ത, അനങ്ങാതുള്ള
  2. static ram

    ♪ സ്റ്റാറ്റിക് റാം
    src:crowdShare screenshot
    1. noun (നാമം)
    2. നാം കമ്പ്യൂട്ടറിൽ കൊടുത്തിട്ടുള്ള വിവരങ്ങൾ വൈദ്യുതി പെട്ടെന്ൻ നിലച്ചാലും നഷ്ടമാകാത്ത തരത്തിലുള്ള മെമ്മറി
  3. static sense

    ♪ സ്റ്റാറ്റിക് സെൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥിതികബോധം
  4. static electricity

    ♪ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥിത വൈദ്യുതി
    3. ഘർഷണ വൈദ്യുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക