1. station

    ♪ സ്റ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. താവളം, കേന്ദ്രം, സ്ഥാനം, നിറുത്തൽസ്ഥലം, തങ്ങുമിടം
    3. സ്ഥാപനം, നിലയം, പ്രത്യേകകാര്യത്തിനായി സജ്ജീകരിച്ചിട്ടുള്ള സ്ഥലം, കാര്യാലയം, ആസ്പദം
    4. കാര്യാലയം, ഉദ്യോഗസ്ഥാനം, പ്രവൃത്തിസ്ഥാനം, ആസ്ഥാനം, ആസ്ഥാനകേന്ദ്രം
    5. പ്രക്ഷേപണ കേന്ദ്രം, റേഡിയോസ്റ്റേഷൻ, ദൃശ്യമാദ്ധ്യമങ്ങളുടെ കാര്യാലയം
    6. മേച്ചിൽ പ്രദേശം, ഗോവർദ്ധനസ്ഥാനം, കാലിവളർത്തൽ കേന്ദ്രം, കളം, കണ്ടം
    1. verb (ക്രിയ)
    2. ജോലിക്കു നിയോഗിക്കുക, നിർത്തുക, നിയോഗിക്കുക, ഉദ്യോഗത്തിൽ നിയമിക്കുക, യഥാസ്ഥാനത്തുനിർത്തുക
  2. stationer

    ♪ സ്റ്റേഷണർ
    src:crowdShare screenshot
    1. noun (നാമം)
    2. ലേഖനസാമഗ്രികൾ വില്ക്കുന്നയാൾ
    3. കടലാസും മഷിയും മറ്റും വിൽക്കുന്നയാൾ
    4. കടലാസ് ആദിയായ എഴുത്തുസാധനങ്ങൾ വിൽക്കുന്നയാൾ
    5. ലേഖനസാമഗ്രിവിക്രയി
    6. ലേഖനസാമഗ്രികൾ വിൽക്കുന്നയാൾ
  3. gas station

    ♪ ഗാസ് സ്റ്റേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പെട്രാൾ ബങ്ക്
    3. വാതകശാല
    4. പെട്രോൾ ബങ്ക്
  4. fire station

    ♪ ഫയർ സ്റ്റേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പന്പ് വയ്ക്കുന്ന സ്ഥലം
    3. പമ്പ് വയ്ക്കുന്ന സ്ഥലം
  5. toll-station

    ♪ ടോൾ-സ്റ്റേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചുങ്കപ്പുര
  6. power station

    ♪ പവർ സ്റ്റേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വൈദ്യുതിനിലയം
    3. വിതരണത്തിനു വേണ്ടി വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം
  7. radio station

    ♪ റേഡിയോ സ്റ്റേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. റേഡിയോ പ്രക്ഷേപണനിലയം
  8. hill stations

    ♪ ഹിൽ സ്റ്റേഷൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. മലമ്പ്രദേശങ്ങൾ
  9. out of station

    ♪ ഔട്ട് ഓഫ് സ്റ്റേഷൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്ഥലത്തില്ലാത്ത
  10. filler station

    ♪ ഫിലർ സ്റ്റേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പെട്രോൾ പന്പ്
    3. പെട്രോളടിക്കുന്ന സ്ഥലം
    4. വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കുന്ന സ്ഥലം
    5. പെട്രാൾ പമ്പ്
    6. പെട്രാളടിക്കുന്ന സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക