- noun (നാമം)
രാഷ്ട്രീയവും,സാമൂഹികവും,സാമ്പത്തികവുമായ മാറ്റമില്ലാതെ അവസ്ഥ
- noun (നാമം)
- noun (നാമം)
- noun (നാമം)
- noun (നാമം)
- noun (നാമം)
പുതുപണക്കാരൻ, പുതുമടിശ്ശീലക്കാരൻ, പുത്തൻപ്രമാണി, ഔപാദികൻ, പെട്ടെന്നു പ്രതാപെെശ്വര്യങ്ങൾ ഉണ്ടായവൻ
ഔന്നത്യത്തിലെത്താൻ തത്രപ്പെടുന്നവൻ, യശഃപ്രാർത്ഥി, ഉന്നത സാമൂഹ്യപദവിക്കു വേണ്ടി പരിശ്രമിക്കുന്നൻ, പദാഭിലാഷി, സ്ഥാനമോഹി
- noun (നാമം)
ഇറക്കം, പദവി നഷ്ടപ്പെടൽ, തരംതാഴൽ, മുഖം നഷ്ടപ്പെടൽ, അവമാനം
- adjective (വിശേഷണം)
പാദസേവാപരമായ, വിടുപണിയായ, ഹീനജോലിയായ, അവിദഗ്ദ്ധമായ, താഴ്ന്ന
- verb (ക്രിയ)
പദവിയുണ്ടായിരിക്കുക, സ്ഥാനമുണ്ടാകുക, നിലയിലെത്തുക, സ്ഥാനം നേടുക, നിലയുണ്ടാകുക