അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
status seeker
♪ സ്റ്റാറ്റസ് സീക്കർ
src:ekkurup
noun (നാമം)
ഔന്നത്യത്തിലെത്താൻ തത്രപ്പെടുന്നവൻ, യശഃപ്രാർത്ഥി, ഉന്നത സാമൂഹ്യപദവിക്കു വേണ്ടി പരിശ്രമിക്കുന്നൻ, പദാഭിലാഷി, സ്ഥാനമോഹി
പുതുപണക്കാരൻ, പുതുമടിശ്ശീലക്കാരൻ, പുത്തൻപ്രമാണി, ഔപാദികൻ, പെട്ടെന്നു പ്രതാപെെശ്വര്യങ്ങൾ ഉണ്ടായവൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക