1. statutory

    ♪ സ്റ്റാച്യൂട്ടറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭരണഘടനാപരമായ, നിയമപരമായ, ഭരണഘടനാനുസാരിയായ, നിയമത്തെ സംബന്ധിച്ച, നിയമാനുസൃതമായ
    3. നിയമാനുസാരമായ, നിയമാനുസൃതമായ, ന്യായപ്രകാരമുള്ള, ന്യായാനുസൃതമായ, നെെയമിക
    4. മുറയായ, നിയമാനുസാരമായ, നിയമാനുസൃതമായ, ന്യായമായ, അനുവദനീയം
    5. നിയമബദ്ധമായ, കർത്തവ്യമായ, ധാർമ്മികബദ്ധമായ, അവശ്യം ചെയ്യേണ്ടതായ, ചര്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക