അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
staunch
src:ekkurup
adjective (വിശേഷണം)
വിശ്വസ്തയുള്ള, ഉറച്ച, ചാഞ്ചല്ല്യമില്ലാത്ത, കൂറുള്ള, വിശ്വസിക്കാവുന്ന
staunch
♪ സ്റ്റാഞ്ച്
src:ekkurup
verb (ക്രിയ)
ഒഴുക്കുതടയുക, തടുക്കുക, രക്തസ്രാവം തടയുക, ഒഴുക്കു തടഞ്ഞുനിർത്തുക, ഒഴുക്കുപിടിച്ചുനിർത്തുക
staunchness
♪ സ്റ്റാഞ്ച്നെസ്
src:ekkurup
noun (നാമം)
കൂറ്, വഴക്കം, ഭക്തി, പക്ഷം, മനപ്പറ്റ്
വിടാപ്പിടുത്തം, മർക്കടമുഷ്ടി, സ്ഥിരപരിശ്രമം, സ്ഥിരോത്സാഹം, ദീർഘോദ്യമം
ദൃഢനിശ്ചയം, സ്ഥിരനിശ്ചയം, തീർച്ച, നിശ്ചയം, ഉദ്ദേശ്യം
നിശ്ചയം, ദൃഢനിശ്ചയം, സ്ഥിരനിശ്ചയം, സ്ഥെെര്യം, ഉത്സാഹം
സ്ഥിരത, ദൃഢത, പ്രരൂഢി, ഗാഢത, നിഷ്ഠാന്തം
staunch
src:ekkurup
adjective (വിശേഷണം)
സമർപ്പിത, പ്രതിബദ്ധ, അർപ്പിത, അക്ഷര, അക്ഷോഭ്യ
കടുംപിടുത്തമുള്ള, ദൃഢമനസ്സായ, ദൃഢഗ്രാഹിയായ, നിശ്ചയദാർഢ്യ മുള്ള, ദൃഢനിശ്ചിതനായ
അഭിപ്രായം മാറ്റുകയില്ലാത്ത, ജാത്യാലുള്ളതു തൂത്താൽ പോകാത്ത, സ്ഥിരശീലമായ, വിശ്വാസത്തിൽനിന്ന് അണുവിട മാറാത്ത, ചൊട്ടയിലെ ശീലം ചുടലവരെ പുലർത്തുന്ന
വിശ്വസ്തനായ, വിശ്വസ്തയായ, ഭക്തിനിറഞ്ഞ, ദൃഢനിഷ്ഠയുള്ള, ആത്മാർത്ഥതയുള്ള
സ്ഥിരീകരിക്കപ്പട്ട, ഉറപ്പിക്കപ്പെട്ട, സ്ഥിരമായ, സ്ഥിരപ്പെട്ട, അംഗീകൃതം
verb (ക്രിയ)
പ്രവാഹം നിറുത്തുക, നിർത്തുക, തടുക്കുക, തടസ്സം ചെയ്യുക, ഒഴുക്കു തടയുക
നിറുത്തുക, പിടിച്ചിടുക, നിർത്തിവയ്ക്കുക, മുടക്കുക, തടസ്സപ്പെടുത്തുക
നിർത്തുക, തടുക്കുക, മുടക്കുക, തടസ്സം ചെയ്യുക, പ്രവാഹം നിറുത്തുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക