1. stave in

    ♪ സ്റ്റേവ് ഇൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉടഞ്ഞുപോകുക
    3. തകർന്നു പോകുക
    4. തുളവീഴുക
  2. stave something in

    ♪ സ്റ്റേവ് സംതിംഗ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉള്ളിലേക്കു പൊട്ടുക, ഉടച്ചുതകർക്കുക, പൊളിച്ചുകടക്കുക, തകർത്തു പ്രവേശിക്കുക, തകർത്തുകളയുക
  3. stave something off

    ♪ സ്റ്റേവ് സംതിംഗ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അകറ്റിനിർത്തുക, ഒഴിവാക്കുക, അകറ്റുക, തടുക്കുക, തടയുക
  4. stave smash in

    ♪ സ്റ്റേവ് സ്മാഷ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉള്ളിലേക്കു പൊട്ടുക, ഉടച്ചുതകർക്കുക, പൊളിച്ചുകടക്കുക, തകർത്തു പ്രവേശിക്കുക, തകർത്തുകളയുക
  5. stave off

    ♪ സ്റ്റേവ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആട്ടിപ്പായിക്കുക, തിരിച്ചോടിക്കുക, പുറകോട്ടു പായിക്കുക, തുരത്തുക, പായിക്കുക
    1. phrasal verb (പ്രയോഗം)
    2. അകറ്റിനിർത്തുക, ചെറുക്കുക, ചെറുത്തുനില്‍ക്കുക, രോധിക്കുക, ആട്ടിയോടിക്കുക
    3. അനർത്ഥം ഒഴിവാക്കുക, മുൻകൂട്ടി അറിഞ്ഞു തടയുക, മുൻകൂട്ടിത്തടയുക, മുന്നേതടുക്കുക, വരാതെയാക്കുക
    4. അകറ്റുക, ആട്ടിപ്പായിക്കുക, ആട്ടിയകറ്റുക, തടുക്കുക, തടയുക
    1. verb (ക്രിയ)
    2. മുൻകൂട്ടിതടയുക, വരാതെയാക്കുക, മുന്നേതടുക്കുക, തടസ്സംചെയ്യുക, ഇല്ലാതെയാക്കുക
    3. ചെറുക്കുക, പ്രതിരോധിക്കുക, തടുക്കുക, മുൻകൂർ നടപടികൾ സ്വീകരിച്ച് അനർത്ഥം ഒഴിവാക്കുക, അടിച്ചോടിക്കുക
    4. തിരിച്ചുവിടുക, വ്യതിചലിപ്പിക്കുക, ഗതി മാറ്റുക, മറ്റൊരു വഴി തിരിക്കുക, ഒരുവശത്തേക്കു മാറ്റുക
    5. തടയുക, തടുക്കുക, നചുക്കുക, തടയിടുക, പ്രസഹിക്കുക
    6. ഭയപ്പെടുത്തി പിന്തിരിപ്പിക്കുക, മുടക്കുക, വിരമിപ്പിക്കുക, തടയുക, തടുക്കുക
  6. stave

    ♪ സ്റ്റേവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പലക, പല, ഫലകം, ഫലം, തറപ്പലക
    3. കഴ, കഴിക്കോൽ, കഴുക്കോൽ, ആകണ, ചെറുകഴുക്കോൽ
    4. കമ്പ്, വടി, ദണ്ഡ്, തെണ്ടം, കോല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക