1. stay away from

    ♪ സ്റ്റേ അവേ ഫ്രം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒഴിവാക്കുക, ഒഴിഞ്ഞുമാറുക, വിട്ടുനില്ക്കുക, അകറ്റുക, ആവുംവിധം അകറ്റിനിർത്തുക
    1. phrasal verb (പ്രയോഗം)
    2. ഒഴിഞ്ഞുമാറുക, ഒഴിഞ്ഞു നില്ക്കുക, മാറി നില്ക്കുക, അകന്നുനിൽക്കുക, പ്രവേശിക്കാതിരിക്കുക
    3. അകറ്റിനിർത്തുക, ഒഴിവാക്കുക, ഒഴിഞ്ഞുനില്ക്കുക, വിട്ടുമാറിനിൽക്കുക, വഴുതിമാറുക
    1. verb (ക്രിയ)
    2. ഒഴിവാക്കുക, വ്യപാകരിക്കുക, ഒഴിഞ്ഞുനില്ക്കുക, തെറ്റിക്കളയുക, മാറിക്കളയുക
  2. stay away

    ♪ സ്റ്റേ അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒഴിഞ്ഞുനില്ക്കുക, മാറിനില്ക്കുക, വിട്ടുനില്ക്കുക, വരാതിരിക്കുക, ഉണ്ടാകാതിരിക്കുക
    3. മാറിനില്ക്കുക, അകന്നുനില്ക്കുക, വരാതിരിക്കുക, ഉണ്ടാകാതിരിക്കുക, സംഭവിക്കാതെയിരിക്കുക
    1. verb (ക്രിയ)
    2. ഹാജരാകാതിരിക്കുക, വരാതിരിക്കുക, എത്താതിരിക്കുക, മാറിയിരിക്കുക, ഒഴിഞ്ഞുനിൽക്കുക
  3. stay away from school

    ♪ സ്റ്റേ അവേ ഫ്രം സ്കൂൾ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പള്ളിക്കള്ളനായി കഴിയുക, പള്ളിക്കൂടത്തിൽ ചെല്ലാതെ ഒളിച്ചുകളിച്ചു നടക്കുക, സ്കൂളിൽ പോകാതെ കടന്നുകളയുക, സ്കൂളിൽ പോകാതിരിക്കുക, അസുഖം നടിച്ചു സ്കൂളിൽനിന്നു വിട്ടു നിൽക്കുക
    1. verb (ക്രിയ)
    2. പള്ളിക്കള്ളനായി കഴിയുക, പള്ളിക്കൂടത്തിൽ ചെല്ലാതെ ഒളിച്ചുകളിച്ചു നടക്കുക, സ്കൂളിൽ പോകാതെ കടന്നുകളയുക, സ്കൂളിൽ പോകാതിരിക്കുക, അസുഖം നടിച്ചു സ്കൂളിൽനിന്നു വിട്ടു നിൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക