1. stay put

    ♪ സ്റ്റേ പുട്ട്,സ്റ്റേ പുട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒന്നു നില്ക്കൂ, ഒരുനിമിഷം നില്ക്കൂ, ഒരുനിമിഷം, ഒറ്റനിമിഷം, വെറു ഒരുനിമിഷം
    3. തൽ സ്ഥാനത്ത് ഉറച്ചിരിക്കുക, ഒരാളുടെ സ്ഥാനവും അഭിപ്രായവും നിശ്ചയിച്ചുറച്ചു നിലനിർത്തുക, നിന്നേടത്തു തന്നെ നിൽക്കുക, മന്നുക, ഉറച്ചിരിക്കുക
    1. verb (ക്രിയ)
    2. തങ്ങിനില്ക്കുക, പോകാൻ മടിച്ചുനിൽക്കുക, ചുറ്റിപ്പറ്റിനിൽക്കുക, വെറുതെ സാവധാനം ചുറ്റിനടക്കുക, കാലം കളയുക
    3. തങ്ങുക, വർത്തിക്കുക, താമസിക്കുക, കഴിയുക, തഞ്ചുക
    4. വെയ്റ്റ്, കാക്കുക, കാത്തു നിൽക്കുക, കാത്തിരിക്കുക, സഹിക്കുക
    5. തങ്ങുക, വസിക്കുക, പാർക്കുക, താമസിക്കുക, കഴിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക