- phrasal verb (പ്രയോഗം)
നിറുത്താതെ പോരാടുക, നിരാശതയും ബുദ്ധിമുട്ടുകളും കൂട്ടാക്കാതെ തീരുമാനത്തിലുറച്ചു പ്രവർത്തനം തുടരുക, അശ്രാന്തം പരിശ്രമിക്കുക, തളർന്നുപോകാതെ അദ്ധ്വാനിക്കുക, സ്ഥിരോത്സാഹം കാട്ടുക
ഉറച്ചുനില്ക്കുക, ദൃഢനിശ്ചയത്തോടെയും സ്ഥിരോത്സാഹത്തോടെയും ചിട്ടയായി പ്രവർത്തിക്കുക, ചേർന്നുനില്ക്കുക, നിഷ്ഠയോടെ പ്രവർത്തിക്കുക, നിറുത്താതെ പ്രയത്നിച്ചു കൊണ്ടേയിരിക്കുക
പിടിച്ചുനില്ക്കുക, നിറുത്താതെ പ്രയത്നിച്ചു കൊണ്ടേയിരിക്കുക, സ്ഥിരോത്സാഹംകാട്ടുക, നിരന്തരം പ്രവര്‍ത്തിക്കുക, നിരന്തരം അധ്വാനിക്കുക
- verb (ക്രിയ)
തളർന്നുപോകാതെ അദ്ധ്വാനിക്കുക, അശ്രാന്തം പരിശ്രമിക്കുക, സ്ഥിരോത്സാഹം കാട്ടുക, വിടാതെ ദീർഘപ്രയത്നം ചെയ്യുക, അനവരതം പ്രയത്നിക്കുക
അശ്രാന്തം പരിശ്രമിക്കുക, തളർന്നുപോകാതെ അദ്ധ്വാനിക്കുക, സ്ഥിരോത്സാഹം കാട്ടുക, വിടാതെ ദീർഘപ്രയത്നം ചെയ്യുക, അനവരതം പ്രയത്നിക്കുക