1. A stay of some length

    1. നാമം
    2. അൽപം നീണ്ടകാലത്തെ താമസം
  2. Long-stay

    1. വിശേഷണം
    2. അധികകാലം താമസിക്കുന്ന
  3. Short-stay

    1. വിശേഷണം
    2. അൽപനേരത്തെ താമസത്തിനുള്ള
    3. അല്പനേരത്തെ താമസത്തിനുള്ള
  4. Stand or stay the pace

    ♪ സ്റ്റാൻഡ് ഓർ സ്റ്റേ ത പേസ്
    1. നാമം
    2. മറ്റുള്ളവരോടൊപ്പം
    1. ക്രിയ
    2. നിലകൊള്ളാൻ കഴിയുക
  5. Stay the course

    ♪ സ്റ്റേ ത കോർസ്
    1. ക്രിയ
    2. അവസാനംവരെ പിടിച്ചുനിൽക്കുക
    3. അവസാനംവരെപിടിച്ചുനില്ക്കുക
  6. Stay the night

    ♪ സ്റ്റേ ത നൈറ്റ്
    1. ക്രിയ
    2. ഒരു രാത്രി ഉറങ്ങുവാനായി എവിടെയെങ്കിലും താമസിക്കുക
  7. Stay-in strike

    1. നാമം
    2. കുത്തിയിരിപ്പുസത്യാഗ്രഹം
  8. Staying power

    ♪ സ്റ്റേിങ് പൗർ
    1. നാമം
    2. സഹനശക്തി
  9. Stay at home-person

    1. നാമം
    2. വീട്ടിൽനിന്നു പുറത്തിറങ്ങാതെ കഴിയുന്നവൻ
  10. Stay away

    ♪ സ്റ്റേ അവേ
    1. ക്രിയ
    2. അകന്നു നിൽക്കുക
    3. സംബന്ധിക്കാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക