- noun (നാമം)
മനം, മനസ്സ്, നിശ്ചയം, തീർച്ച, തീരുമാനം
അർപ്പണം, പ്രതിജ്ഞാബദ്ധത, പ്രതിബദ്ധത, ആത്മാർപ്പണം, ആത്മസമർപ്പണം
നിശ്ചയം, ദൃഢനിശ്ചയം, സ്ഥിരനിശ്ചയം, സ്ഥെെര്യം, ഉത്സാഹം
ദൃഢനിശ്ചയം, സ്ഥിരനിശ്ചയം, തീർച്ച, നിശ്ചയം, ഉദ്ദേശ്യം
ജീവബലം, കർമ്മശേഷി, ക്ഷീണിക്കാതെ നിരന്തരം പ്രവർത്തിക്കാനുള്ള ശേഷി, ഊക്ക്, പ്രാപ്തി