1. steadfast

    ♪ സ്റ്റെഡ്ഫാസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്ഥിരപ്രതിഷ്ഠിതമായ, സ്ഥിരതയുള്ള, കൂറുള്ള, വിശ്വസ്തയുള്ള, ആത്മാർത്ഥതയുള്ള
    3. ദൃഢനിശ്ചയ മുള്ള, മനഃസ്ഥിരതയുള്ള, അദ്ധ്യവസായി, നിശ്ചയദാർഢ്യമുള്ള, ദൃഢനിശ്ചിതനായ
  2. clinging steadfastedly on

    ♪ ക്ലിങ്ങിങ് സ്റ്റെഡ്ഫാസ്റ്റഡ്ലി ഓൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിടാതെ മുറുകെപ്പിടിച്ച
  3. clinging steadfast

    ♪ ക്ലിങ്ങിങ് സ്റ്റെഡ്ഫാസ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉറച്ചുനിൽക്കുന്ന
  4. steadfastness

    ♪ സ്റ്റെഡ്ഫാസ്റ്റ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൃഢനിശ്ചയം, സ്ഥിരനിശ്ചയം, തീർച്ച, നിശ്ചയം, ഉദ്ദേശ്യം
    3. സ്ഥിരപരിശ്രമം, സ്ഥിരോത്സാഹം, സ്ഥിരനിശ്ചയം, നിരന്തരപരിശ്രമം, നിവ്യൂഢം
    4. വിപദിധെെര്യം, വിപദ്ധെെര്യം, ആത്മധീരത, ഉൾക്കരുത്ത്, മനസ്സന്നിധാനം
    5. കൂറ്, വഴക്കം, ഭക്തി, പക്ഷം, മനപ്പറ്റ്
    6. സ്ഥിരപരിശ്രമം, സ്ഥിരോത്സാഹം, സ്ഥിരനിശ്ചയം, നിരന്തരപരിശ്രമം, നിവ്യൂഢം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക