1. steadily

    ♪ സ്റ്റെഡിലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇരുപത്തിനാലു മണിക്കൂറും, മുഴുവൻസമയവും, പകലും രാവും, എപ്പോഴും, എല്ലായ്പ്പോഴും
    1. adverb (ക്രിയാവിശേഷണം)
    2. തുടർച്ചയായി, അഖണ്ഡം, നിരന്തരം, നിരതം, പ്രസക്തം
    3. ക്രമപ്രവൃദ്ധമായി, ക്രമാനുഗതമായി, അനുക്രമമായി, മന്ദം മന്ദം, ചെമ്മെ
    4. പതുക്കെ, അദ്രുതം, സാവധാനം, ഇഴഞ്ഞിഴഞ്ഞ്, ധൃതം
    5. ശ്രദ്ധയോടെ, ഏകാഗ്രമായി, ശുഷ്കാന്തിയോടെ, സർവ്വത്മനാ, താത്പര്യമായി
    6. അവധാനപൂർവ്വം, സശ്രദ്ധം, സസൂക്ഷ്മം, സാവധാനം, നോക്കിയും കണ്ടും
    1. phrase (പ്രയോഗം)
    2. പദേപദേ, അടിവച്ചടിവച്ച്, പടിപടിയായി, ഓരോ ചുവടു വച്ച്, ക്രമേണ
  2. advance steadily

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുന്നേറുക, സ്ഥിരപഥത്തിലൂടെ മുമ്പോട്ടു നീങ്ങുക, പരിശ്രമിച്ചു മുമ്പോട്ടു പോവുക, മുന്നിൽ കേറുക, ക്രമപ്രവൃദ്ധമായി മുന്നോട്ടു നീങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക