1. steady

    ♪ സ്റ്റെഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറപ്പായ, അചഞ്ചലമായ, അക്ഷര, അചര, അചല
    3. അനക്കമില്ലാത്ത, ഇളക്കമില്ലാത്ത, നിശ്ചലമായ, നിശ്ചേഷ്ടമായ, നിഷ്കമ്പ
    4. സ്ഥിരീകൃതമായ, ഉറപ്പിച്ച, തറച്ച, ഏകാഗ്രമായ, അവിച്ഛിന്ന
    5. കാര്യഗൗരവമുള്ള, വിവേകമുള്ള, സമചിത്തതയുള്ള, യുക്തിയെ ആസ്പദമാക്കി ചിന്തിക്കുന്ന, ബുദ്ധിയുള്ള
    6. സ്ഥിരമായ, മാറ്റമില്ലാത്ത, മാറാത്ത, തുടർച്ചയായ, പതിവായ
    1. verb (ക്രിയ)
    2. അചഞ്ചലമാക്കുക, ഉറപ്പിച്ചുനിർത്തുക, നേരേ നിർത്തുക, ഉറപ്പാക്കുക, സ്ഥിരമാക്കുക
    3. സ്ഥിരമാകുക, സ്ഥിരതയാർജ്ജിക്കുക, ഉറച്ചുനില്ക്കുക, ശാന്തമാകുക, പ്രശമിപ്പിക്കുക
  2. steady-going

    ♪ സ്റ്റെഡി-ഗോയിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്ഥിരോത്സാഹിയായ
    3. ദൃഢനിശ്ചയമുള്ള
  3. steady state economics

    ♪ സ്റ്റെഡി സ്റ്റേറ്റ് ഇക്കണോമിക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ദൃഡസ്ഥിത സമ്പദ്വ്യവസ്ഥ
  4. steadiness

    ♪ സ്റ്റെഡിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബാലൻസ്, സമനില, നില, തുലനം, സമതുലനം
    3. സ്ഥിരത, സുസ്ഥിരത, സ്ഥിരമായ നില, പ്രത്യയസ്ഥിരത, തേറ്റം
    4. ഉറപ്പ്, ദൃഢത, സന്ധ, പ്രതിഷ്ഠ, നിലനില്പ്
    5. അവധാനത, അവധാനം, ശ്രദ്ധ, അതീവശ്രദ്ധ, ഗൗരവപൂർവ്വമായ ശ്രദ്ധ
    6. സ്ഥിരത, ഉറപ്പ്, അചഞ്ചലത്വം, ദാർഢ്യം, അക്ഷര
  5. with a steady pulse

    ♪ വിത്ത് എ സ്റ്റെഡി പൾസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താളാത്മകമായ, താളമൊത്ത, ലയമുള്ള, താളാനുഗതമായ, ലയാനുസാരിയായ
  6. hold steady

    ♪ ഹോൾഡ് സ്റ്റെഡി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അചഞ്ചലമാക്കുക, ഉറപ്പിച്ചുനിർത്തുക, നേരേ നിർത്തുക, ഉറപ്പാക്കുക, സ്ഥിരമാക്കുക
  7. steady oneself

    ♪ സ്റ്റെഡി വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനഃശാന്തിവരുത്തുക, സ്വസ്ഥമാവുക, ശാന്തമാവുക, ശമിക്കുക, അമയുക
    1. verb (ക്രിയ)
    2. ചിന്താധാരയെ സ്വരൂപിക്കുക, ചിന്താശക്തി വീണ്ടെടുക്കുക, മനഃസാന്നിദ്ധ്യം ആർജ്ജിക്കുക, മനഃസാന്നിദ്ധ്യം വീണ്ടെടുക്കുക, മനശ്ശക്തിവീണ്ടെടുക്കുക
  8. steady bird

    ♪ സ്റ്റെഡി ബേഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പങ്കാളി, തുണ, അകമ്പടി, ഇഷ്ടത്തി, ഇഷ്ടക്കാരി
  9. go steady with

    ♪ ഗോ സ്റ്റെഡി വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കൂട്ടിക്കൊണ്ടുപോകുക, തുണപോവുക, തമ്മിൽ കാണുക, പ്രേമസമാഗഗമം നടത്തുക, സൗഹൃദത്തിലാകുക
    3. കാമുകീകാമുകന്മാർ പരസ്പരം കാണുക, പതിവായി തമ്മിൽ കാണുക, ഒരുമിച്ചു പതിവായി പുറത്തുപോകുക, സന്ധിക്കുക, കൂട്ടിക്കൊണ്ടു പുറത്തുപോകുക
    1. verb (ക്രിയ)
    2. പ്രേമിക്കുക, പ്രേമാർത്ഥ ചെയ്യുക, സ്ത്രീപ്രേമാർത്ഥം യത്നിക്കുക, പ്രണയാഭ്യർത്ഥ നടത്തുക, പ്രേമസല്ലാപത്തിലേർപ്പെടുക.പ്രേമം ആർജ്ജിക്കാൻ ശ്രമിക്കുക
    3. ഒരുമിച്ചു പുറത്തുപോകുക, പ്രേമബദ്ധർ ഉല്ലാസസല്ലാപത്തിനായി സമ്മേളിക്കുക, ഉല്ലാസസല്ലാപത്തിനു സങ്കേതം കുറിക്കുക, പുറത്തു കൂട്ടിക്കൊണ്ടുപോകുക, പ്രണയികൾ സമാഗമത്തിനു സങ്കേതം കുറിക്കുക
    4. പ്രേമപ്രാർത്ഥന നടത്തുക, വിവാഹത്തിനപേക്ഷിക്കുക, പുറകേ കൂടുക, സേവിക്കുക, അനുധാവനം ചെയ്യുക
    5. തമ്മിൽ കാണുക, അന്യോന്യം കാണുക, പ്രേമസമാഗഗമം നടത്തുക, സൗഹൃദത്തിലാകുക, കൂട്ടിക്കൊണ്ടു വെളിയിൽ പോകുക
  10. going steady

    ♪ ഗോയിങ് സ്റ്റെഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്നേഹത്താൽ ബന്ധിക്കപ്പെട്ട, അനുബദ്ധ, അനുരക്ത, സ്നേഹബന്ധത്തിലായ, വിവാഹബന്ധമുള്ള
    1. phrase (പ്രയോഗം)
    2. സ്നേഹബന്ധത്തിലായ, ഒരുമിച്ചു പുറത്തുപോകുന്ന, പ്രേമബന്ധത്തിലായ, പരസ്പരസമ്പർക്കത്തിലായ, അചഞ്ചലമായ പ്രേമബന്ധത്തിൽ ഏർപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക