-
steak
♪ സ്റ്റീക്ക്- noun (നാമം)
- മുറിച്ചമീൻ
- വറുത്തമാംസക്കഷണം
- വലിപ്പമുളള മാംസക്കഷണമോ മത്സ്യപ്പൂളോ
- മാംസക്കഷണം
- പാകം ചെയ്യാനായി കഷണിച്ച മാംസം
-
steak house
♪ സ്റ്റീക്ക് ഹൗസ്- noun (നാമം)
- വറുത്തമാംസം വിളന്പുന്ന ഭക്ഷണശാല
- വറുത്തമാംസം വിളമ്പുന്ന ഭക്ഷണശാല