- verb (ക്രിയ)
മുൻകൂട്ടിതടയുക, വരാതെയാക്കുക, മുന്നേതടുക്കുക, തടസ്സംചെയ്യുക, ഇല്ലാതെയാക്കുക
തന്ത്രത്തിൽ വെല്ലുക, അതിസാമർത്ഥ്യം കാട്ടുക, കൗശലം കാട്ടുക, കൗശലത്തിൽ അതിശയിക്കുക, ഉപായം കൊണ്ടുജയിക്കുക
തന്ത്രത്തിൽ വെല്ലുക, തന്ത്രത്താൽ തോല്പിക്കുക, ഉപായത്താൽ തോല്പിക്കുക, കൗശലത്താൽ ജയിക്കുക, യുക്തികൊണ്ടുകാര്യംസാധിക്കുക
ഉപായം കൊണ്ടുജയിക്കുക, കൗശലത്താൽ ജയിക്കുക, കൗശലത്തിൽ അതിശയിക്കുക, ബുദ്ധിസാമർത്ഥ്യംകൊണ്ടു പരാജയപ്പെടുത്തുക, തന്ത്രത്തിൽ വെല്ലുക