1. steal the show

    ♪ സ്റ്റീൽ ദ ഷോ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മറ്റു നടൻമാരേക്കാൾ ജനപ്രീതി പിടിച്ചുപറ്റുക
  2. pick and steal

    ♪ പിക്ക് ആൻഡ് സ്റ്റീൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മോഷിടിക്കുക
  3. steal

    ♪ സ്റ്റീൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിലപേശൽ, പേരം, കോള്, കരാർ, ഇടപാട്
    1. verb (ക്രിയ)
    2. മോഷ്ടിക്കുക, കക്കുക, കളവു ചെയ്യുക, മോഷണം നടത്തുക, അപഹരിക്കുക
    3. സാഹിത്യചോരണം ചെയ്യുക, ഗ്രന്ഥതസ്കരത്വം പ്രവർത്തിക്കുക, സാഹിത്യ മോഷണം നടത്തുക. ആശയമോഷണം നടത്തുക, അന്യരുടെ ആശയങ്ങൾ ആരുടേതെന്നു പറയാതെ സ്വന്തമെന്ന ഭാവത്തിൽ എഴുതുക, ഗ്രന്ഥകർത്താവിയോ പ്രധാധകയോ അനുമതിയില്ലാതെ ഗ്രന്ഥം വ്യാജമായി പ്രസിദ്ധപ്പെടുത്തുക
    4. കവർന്നെടുക്കുക, വട്ടംവിഴുങ്ങുക, തട്ടിയെടുക്കുക, ഉച്ചുക, തട്ടിപ്പറിക്കുക
    5. ഒളിച്ചുകടക്കുക, വഴുതിയിറങ്ങുക, അറിയാതെ കടന്നുപോകുക, നിരങ്ങിനീങ്ങുക, ഇഴഞ്ഞുനീങ്ങുക
  4. stealing

    ♪ സ്റ്റീലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മോഷ്ടിക്കൽ, അപഹരിക്കൽ, അപഹരണം, സംഹരണം, അവഹരണം
  5. to steal

    ♪ ടു സ്റ്റീൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മോഷ്ടിക്കുക
  6. steal one's thunder

    ♪ സ്റ്റീൽ വൺസ് തണ്ടർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരാളുടെ കണ്ടുപിടുത്തം അയാളെ വെട്ടിച്ച് പ്രയോജനപ്പെടുത്തുക
    3. ഒരാൾ പറയാൻ ഉദ്ദേശിക്കുന്ന കഥ അയാൾക്കവസരം കിട്ടുംമുമ്പ് പറയുക
  7. steal by

    ♪ സ്റ്റീൽ ബൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഴിഞ്ഞുപോവുക, കാലം കടന്നുപോകുക, സമയം കടന്നുപോകുക, കാലം കഴിയുക, അറിയാതെ കടന്നുപോകുക
  8. steal from

    ♪ സ്റ്റീൽ ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗൃഹഭേദനം നടത്തുക, ഭവനഭേദനംനടത്തുക, പൂട്ടുമുറിക്കുക, വീടു കുത്തിത്തുറന്നു മോഷ്ടിക്കുക, കളവു ചെയ്യുക
    3. കൊള്ളയടിക്കുക, പിടിച്ചുപറിക്കുക, മോഷ്ടിക്കുക, മോഷണിക്കുക, പൂട്ടുമുറിക്കുക
    4. ഭവനഭേദനം നടത്തുക, കുത്തിക്കവർച്ച നടത്തുക, തപ്പിവാരിക്കൊണ്ടുപോകുക, കൊള്ളയടിക്കുക, കൊള്ളയിടുക
    5. കൊള്ളയടിക്കുക, കൊള്ള ചെയ്യുക, പിടിച്ചുപറിക്കുക, കുത്തിക്കവരുക, തടഞ്ഞുനിർത്തി ആക്രമിച്ചു കവർച്ച നടത്തുക
    6. മോഷിടിക്കുക, കട്ടെടുക്കുക, തട്ടിക്കുക, മോഷ്ടിച്ചെടുക്കുക, പിടിച്ചുപറിക്കുക
  9. steal a march on

    ♪ സ്റ്റീൽ എ മാർച്ച് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുൻകൂട്ടിതടയുക, വരാതെയാക്കുക, മുന്നേതടുക്കുക, തടസ്സംചെയ്യുക, ഇല്ലാതെയാക്കുക
    3. തന്ത്രത്തിൽ വെല്ലുക, അതിസാമർത്ഥ്യം കാട്ടുക, കൗശലം കാട്ടുക, കൗശലത്തിൽ അതിശയിക്കുക, ഉപായം കൊണ്ടുജയിക്കുക
    4. തന്ത്രത്തിൽ വെല്ലുക, തന്ത്രത്താൽ തോല്പിക്കുക, ഉപായത്താൽ തോല്പിക്കുക, കൗശലത്താൽ ജയിക്കുക, യുക്തികൊണ്ടുകാര്യംസാധിക്കുക
    5. ഉപായം കൊണ്ടുജയിക്കുക, കൗശലത്താൽ ജയിക്കുക, കൗശലത്തിൽ അതിശയിക്കുക, ബുദ്ധിസാമർത്ഥ്യംകൊണ്ടു പരാജയപ്പെടുത്തുക, തന്ത്രത്തിൽ വെല്ലുക
  10. steal someone away

    ♪ സ്റ്റീൽ സംവൺ അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തട്ടിക്കൊണ്ടു പോകുക, കടത്തുക, കടത്തിക്കൊണ്ടു പോകുക, അപഹരിക്കുക, കൊണ്ടുകടന്നു കളയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക