1. Stealing

    ♪ സ്റ്റീലിങ്
    1. നാമം
    2. മോഷണം
  2. Steal a march on

    1. ക്രിയ
    2. സൂത്രമാർഗ്ഗങ്ങൾ ഉപയോഗിച്ച് കടത്തിവെട്ടുക
  3. Steal ones thunder

    ♪ സ്റ്റീൽ വൻസ് തൻഡർ
    1. ക്രിയ
    2. ഒരാൾ പറയാൻ ഉദ്ദേശിക്കുന്ന കഥ അയാൾക്കവസരം കിട്ടുംമുമ്പ് പറയുക
    3. ഒരാളുടെ കണ്ടുപിടുത്തം അയാളെ വെട്ടിച്ച് പ്രയോജനപ്പെടുത്തുക
  4. Steal the show

    ♪ സ്റ്റീൽ ത ഷോ
    1. ക്രിയ
    2. മറ്റു നടൻമാരേക്കാൾ ജനപ്രീതി പിടിച്ചുപറ്റുക
  5. To steal

    ♪ റ്റൂ സ്റ്റീൽ
    1. ക്രിയ
    2. മോഷ്ടിക്കുക
  6. Pick and steal

    ♪ പിക് ആൻഡ് സ്റ്റീൽ
    1. ക്രിയ
    2. മോഷിടിക്കുക
  7. Steals

    ♪ സ്റ്റീൽസ്
    1. വിശേഷണം
    2. മോഷ്ടിക്കുന്ന
  8. Steal

    ♪ സ്റ്റീൽ
    1. -
    2. കക്കുക
    1. നാമം
    2. യഥാർത്ഥവിലയിൽ കുറഞ്ഞുകിട്ടിയ സാധനം
    3. ഒളിച്ചുപോകുകമോഷണം
    4. യഥാർത്ഥ വിലയിൽ കുറഞ്ഞ വിലയ്ക്കു കിട്ടിയ സാധനം
    1. ക്രിയ
    2. കവർന്നെടുക്കുക
    3. മോഷ്ടിക്കുക
    4. ഒളിച്ചുപോകുക
    5. പടിപടിയായി തട്ടിയെടുക്കുക
    6. ഹൃദയം പിടിച്ചെടുക്കുക
    7. കപടമാർഗ്ഗങ്ങളിലൂടെ കൈവശപ്പെടുത്തുക
    8. ആകർശിക്കുക
    9. ക്രമേണകടന്നുവരിക
    10. പതുങ്ങിയുള്ളവരവും പോക്കും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക