1. stealthily

    ♪ സ്റ്റെൽതിലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രഹസ്യമായി, ഗോപ്യമായി, ഒളിവിൽ, മറഞ്ഞ്, അണിയറയ്ക്കുള്ളിൽ
    1. adverb (ക്രിയാവിശേഷണം)
    2. രഹസ്യമായി, ഒളിവിൽ, മറഞ്ഞ്, അണിയറയ്ക്കുള്ളിൽ, പിന്നണിയിൽ
  2. move stealthily

    ♪ മൂവ് സ്റ്റെൽത്തിലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പതുങ്ങി നടക്കുക, പമ്മിനടക്കുക, പരുങ്ങി നടക്കുക, പതിഞ്ഞു നടക്കുക, ചുറ്റിപ്പറ്റി നടക്കുക
  3. get stealthily

    ♪ ഗെറ്റ് സ്റ്റെൽതിലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കവർന്നെടുക്കുക, വട്ടംവിഴുങ്ങുക, തട്ടിയെടുക്കുക, ഉച്ചുക, തട്ടിപ്പറിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക