1. steam

    ♪ സ്റ്റീം
    src:ekkurupShare screenshot
    1. noun (നാമം)
    2. ആവി, നീരാവി, വെള്ളാവി, ബാഷ്പം, വാഷ്പം
    3. വീര്യം, പ്രഭാവം, മറുവൽ, മറുവി, ഊർജ്ജസ്വലത
    1. verb (ക്രിയ)
    2. ഓടുക, പായുക, അതിവേഗം ഓടുക, മുഴുവേഗത്തിൽ ഓടുക, മത്സരിച്ചോടുക
  2. steam up

    ♪ സ്റ്റീം അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആവികൊണ്ടുമൂടുക, മഞ്ഞുമൂടുക, മൂടലുണ്ടാകുക, പുകപോലെയാകുക, മൂടൽമഞ്ഞു പൊതിയുക
  3. steam off

    ♪ സ്റ്റീം ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൂട്ടിച്ചേർന്നവയെ വേർപെടുത്തുക
  4. steam-car

    ♪ സ്റ്റീം-കാർ
    src:crowdShare screenshot
    1. noun (നാമം)
    2. ആവിവണ്ടി
  5. steamed up

    ♪ സ്റ്റീംഡ് അപ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ക്ഷുബ്ധ, ക്ഷുഭിത, ക്ഷോഭിച്ച, മനഃക്ഷോഭമുള്ള, ചലിത
    3. കുപിത, കോപി, കോപിത, അമർഷ, അമർഷിത
  6. steam-ship

    ♪ സ്റ്റീം-ഷിപ്
    src:crowdShare screenshot
    1. noun (നാമം)
    2. ആവികപ്പൽ
    3. ആവിക്കപ്പൽ
  7. steam cake

    ♪ സ്റ്റീം കേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ആവിയിൽ വേവിക്കുന്ന പലഹാരം
  8. steam-boat

    ♪ സ്റ്റീം-ബോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ആവികൊണ്ട് ഓടുന്ന ബോട്ട്
    3. ആവികപ്പൽ
  9. steam-gauge

    ♪ സ്റ്റീം-ഗേജ്
    src:crowdShare screenshot
    1. noun (നാമം)
    2. യന്ത്രനിയന്ത്രകം
  10. steam train

    ♪ സ്റ്റീം ട്രെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ആവിയന്ത്രം കൊണ്ടുനീങ്ങുന്ന ട്രെയിൻ
    3. ആവിയന്ത്രം കൊണ്ടുനീങ്ങുന്ന ട്രയിൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക