1. steamroller

    ♪ സ്റ്റീംറോളർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭീഷണിപ്പെടുത്തുക, പേടിപ്പിക്കുക, മിരട്ടുക, വിരട്ടുക, അമട്ടുക
    3. ബലാൽക്കാരമായി അനുസരിപ്പിക്കുക, നിർബന്ധിക്കുക, സമ്മർദ്ദം ചെലുത്തുക, ഞെരുക്കുക, ശക്തിയായി സമ്മർദ്ദംചെലുത്തുക
    4. ഭയപ്പെടുത്തുക, ഭയപ്പെടുത്തി ഉപദ്രവിക്കുക, ഭയപ്പെടുത്തി ഭരിക്കുക, വിരട്ടുക, മിരട്ടുക
    5. തിരക്കുകൂട്ടുക, തിരക്കിടുവിക്കുക, ചിന്തിക്കുവാൻ സമയം കൊടുക്കാതെ എന്തെങ്കിലും ചെയ്യിക്കുക, നിർബ്ബന്ധിക്കുക, നിർബ്ബന്ധംചെലുത്തുക
    6. പ്രസ്സുചെയ്യുക, നിർബന്ധിക്കുക, ഞെരുക്കുക, ഇറുക്കുക, സമ്മർദ്ദം ചെലുത്തുക
  2. steamroll

    ♪ സ്റ്റീംറോൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിരപ്പാക്കുക, പരത്തുക, മിനുസപ്പെടുത്തുക, പരപ്പാക്കുക, ഒപ്പനിരപ്പാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക