1. steer clear of

    ♪ സ്റ്റിയർ ക്ലിയർ ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒഴിവാക്കുക, ഒഴിഞ്ഞുമാറുക, വിട്ടുനില്ക്കുക, അകറ്റുക, ആവുംവിധം അകറ്റിനിർത്തുക
    1. phrasal verb (പ്രയോഗം)
    2. ഉപയോഗിക്കുകയില്ലെന്നു ശപഥം ചെയ്യുക, ആണയിട്ട് ഉപേക്ഷിക്കുക, ഇല്ലെന്നു ശപഥം ചെയ്യുക, ഉപേക്ഷിക്കുക, സ്വമേധയാ വേണ്ടെന്നു വയ്ക്കുക
    3. അകറ്റിനിർത്തുക, ഒഴിവാക്കുക, ഒഴിഞ്ഞുനില്ക്കുക, വിട്ടുമാറിനിൽക്കുക, വഴുതിമാറുക
    1. phrase (പ്രയോഗം)
    2. ഒഴിവാക്കുക, ഒഴിച്ചുനിർത്തുക, ചേർന്നു പ്രവർത്തിക്കാതിരിക്കുക, അടുത്തു പെരുമാറാതിരിക്കുക, ഒഴിഞ്ഞുനിൽക്കുക
    1. verb (ക്രിയ)
    2. ഒഴിഞ്ഞുമാറുക, വെട്ടിക്കുക, വെട്ടിച്ചുകടക്കുക, ഒത്തുക, മാറുക
    3. വർജ്ജിക, ഒഴിവാക്കുക, വിട്ടുനിൽക്കുക, സ്വമേധയാ വേണ്ടെന്നു വയ്ക്കുക, ചെയ്യാതിരിക്കുക
    4. കരിമ്പട്ടികയിൽ പെടുത്തുക, അനഭിമതരുടെ കൂട്ടത്തിൽ പെടുത്തുക, വിലക്കേർപ്പെടുത്തുക, ബഹിഷ്കരിക്കുക, അകറ്റിനിർത്തുക
    5. ഒഴിഞ്ഞുമാറുക, ഒഴിവാക്കുക, മാറിനില്ക്കുക, ഒഴിഞ്ഞു നില്ക്കുക, ഒഴിഞ്ഞുമാറിപ്പോകുക
    6. ഒഴിവാക്കുക, ഒഴിഞ്ഞുമാറുക, മാറിനില്ക്കുക, ഒഴിഞ്ഞു നില്ക്കുക, ഒഴിഞ്ഞുമാറിപ്പോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക