1. steer

    ♪ സ്റ്റിയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുക്കാൻപിടിക്കുക, വാഹനം ഓടിക്കുക, ചുക്കാൻ തിരിക്കുക, ഗതി നിയന്ത്രിക്കുക, വിദഗ്ദ്ധമായി കെെകാര്യം ചെയ്യുക
    3. നയിക്കുക, തെളിക്കുക, വഴികാട്ടുക, മാർഗ്ഗനിർദ്ദേശം ചെയ്ക, അകമ്പടി സേവിക്കുക
  2. to steer

    ♪ ടു സ്റ്റിയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഓടിക്കുക
  3. steering wheel

    ♪ സ്റ്റിയറിംഗ് വീൽ
    src:crowdShare screenshot
    1. noun (നാമം)
    2. സ്റ്റിയറിങ്വളയം
  4. steering committee

    ♪ സ്റ്റിയറിംഗ് കമ്മിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. നയിക്കുന്ന സമിതി
  5. steer

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒഴിഞ്ഞുനിൽക്കുക, അടുത്തു പെരുമാറാതിരിക്കുക, അപകടം ഒഴിവാക്കി ഗതി നിയന്ത്രിക്കുക, ഒഴിഞ്ഞുപോകുക, ഒഴിച്ചുകൊണ്ടു പോകുക
  6. steering

    ♪ സ്റ്റിയറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാവികവിദ്യ, കപ്പലോട്ടം, നൗയാനം, മാലുമിശാസ്ത്രം, മാലുമിക്കണക്ക്
    1. phrase (പ്രയോഗം)
    2. വളയത്തിനു പുറകിൽ, വണ്ടി ഓടിക്കൽ, വളയം തിരിക്കൽ, വളയം തിരിച്ചു വാഹനം നിയന്ത്രിക്കൽ, വാഹനം ഓടിക്കൽ
  7. steer clear of

    ♪ സ്റ്റിയർ ക്ലിയർ ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒഴിവാക്കുക, ഒഴിഞ്ഞുമാറുക, വിട്ടുനില്ക്കുക, അകറ്റുക, ആവുംവിധം അകറ്റിനിർത്തുക
    1. phrasal verb (പ്രയോഗം)
    2. ഉപയോഗിക്കുകയില്ലെന്നു ശപഥം ചെയ്യുക, ആണയിട്ട് ഉപേക്ഷിക്കുക, ഇല്ലെന്നു ശപഥം ചെയ്യുക, ഉപേക്ഷിക്കുക, സ്വമേധയാ വേണ്ടെന്നു വയ്ക്കുക
    3. അകറ്റിനിർത്തുക, ഒഴിവാക്കുക, ഒഴിഞ്ഞുനില്ക്കുക, വിട്ടുമാറിനിൽക്കുക, വഴുതിമാറുക
    1. phrase (പ്രയോഗം)
    2. ഒഴിവാക്കുക, ഒഴിച്ചുനിർത്തുക, ചേർന്നു പ്രവർത്തിക്കാതിരിക്കുക, അടുത്തു പെരുമാറാതിരിക്കുക, ഒഴിഞ്ഞുനിൽക്കുക
    1. verb (ക്രിയ)
    2. ഒഴിഞ്ഞുമാറുക, വെട്ടിക്കുക, വെട്ടിച്ചുകടക്കുക, ഒത്തുക, മാറുക
    3. വർജ്ജിക, ഒഴിവാക്കുക, വിട്ടുനിൽക്കുക, സ്വമേധയാ വേണ്ടെന്നു വയ്ക്കുക, ചെയ്യാതിരിക്കുക
    4. കരിമ്പട്ടികയിൽ പെടുത്തുക, അനഭിമതരുടെ കൂട്ടത്തിൽ പെടുത്തുക, വിലക്കേർപ്പെടുത്തുക, ബഹിഷ്കരിക്കുക, അകറ്റിനിർത്തുക
    5. ഒഴിവാക്കുക, ഒഴിഞ്ഞുമാറുക, മാറിനില്ക്കുക, ഒഴിഞ്ഞു നില്ക്കുക, ഒഴിഞ്ഞുമാറിപ്പോകുക
    6. ഒഴിഞ്ഞുമാറുക, ഒഴിവാക്കുക, മാറിനില്ക്കുക, ഒഴിഞ്ഞു നില്ക്കുക, ഒഴിഞ്ഞുമാറിപ്പോകുക
  8. steering gear

    ♪ സ്റ്റിയറിംഗ് ഗിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുക്കാൻ, ചുക്കാണം, ചുക്കാനം, ചൊക്കാൻ, കൃപീടപാലം
  9. bum steer

    ♪ ബം സ്റ്റീർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തെറ്റായ വിവരങ്ങളുടെ പ്രചാരണം, തെറ്റായ അറിവ്, തെറ്റായ വിവരം, മിഥ്യാവാർത്ത, കള്ളവർത്തമാനം
  10. steer a course towards

    ♪ സ്റ്റിയർ എ കോഴ്സ് റ്റുവേഡ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. യാത്ര തിരിക്കുക, ലക്ഷ്യമാക്കി നീങ്ങുക, അടുത്തേക്കു പോകുക, സമീപിക്കുക, ഒരു ദിക്കിലേക്കു പോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക