1. stem

    src:ekkurupShare screenshot
    1. noun (നാമം)
    2. കാണ്ഡം, തടി, തായ്ത്തടി, വോണ്ഡം, തായ്മരം
  2. stem

    ♪ സ്റ്റെം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രവാഹം നിറുത്തുക, നിർത്തുക, തടുക്കുക, തടസ്സം ചെയ്യുക, ഒഴുക്കു തടയുക
  3. stem cell

    ♪ സ്റ്റെം സെൽ
    src:crowdShare screenshot
    1. noun (നാമം)
    2. വിത്ത് കോശം
    3. മൂല കോശം
  4. stem from

    ♪ സ്റ്റെം ഫ്രം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഭൂവിൽ നിന്ന് ഉത്ഭവിക്കുക, ഹേതുഭൂതമാവുക, ഭൂവിൽ നിന്ന് ജന്മം എടുക്കുക, ഭൂവിൽ നിന്നു ജന്മം കൊള്ളുക, ജന്മഹേതുവാകുക
  5. stem leaf

    ♪ സ്റ്റെം ലീഫ്
    src:crowdShare screenshot
    1. noun (നാമം)
    2. തണ്ടില
  6. stem borer

    ♪ സ്റ്റെം ബോററർ
    src:crowdShare screenshot
    1. noun (നാമം)
    2. തണ്ടുതുരപ്പൻ എന്നറിയപ്പെടുന്ന പുഴു
  7. climbing stem

    ♪ ക്ലൈംബിങ് സ്റ്റെം
    src:crowdShare screenshot
    1. noun (നാമം)
    2. വള്ളി
  8. hematopoietic stem cell

    ♪ ഹീമറ്റോപോയിറ്റിക് സ്റ്റെം സെൽ
    src:crowdShare screenshot
    1. noun (നാമം)
    2. രക്തമാകുന്ന മൂല കോശം
  9. removal of root and stem

    ♪ റിമൂവൽ ഓഫ് റൂട്ട് ആൻഡ് സ്റ്റെം
    src:crowdShare screenshot
    1. noun (നാമം)
    2. വേരും തണ്ടും കളയൽ
  10. stem

    src:ekkurupShare screenshot
    1. noun (നാമം)
    2. അണിയം, കപ്പലിന്റെ മുൻഭാഗം, അമരം, കപ്പലിന്റെ തുലാത്തണ്ട്, അമരത്തട്ട്
    3. പിടി, കാണ്ഡം, കുന്തപ്പിടി, തണ്ട്, ദണ്ഡം
    4. കപ്പലിന്റെ മുൻഭാഗം, അണിയം, പൂർവ്വകം, കപ്പലിന്റെ അണിയം, അമരം
    5. വൃക്ഷച്ചില്ല, ചുള്ളി, ചുള്ളൽ, കമ്പ്, പൊത്ത
    6. തണ്ട്, വള്ളി, കാമ്പ്, ഞെടുപ്പ്, ഞെട്ട്
    1. verb (ക്രിയ)
    2. ഫലമാകുക, ഫലമായുണ്ടാകുക, അനന്തരഫലമായി സംഭവിക്കുക, പിന്തുടർന്നുവരുക, പിൻതുടർച്ചയായി സംഭവിക്കുക
    3. തുടർന്നു സംഭവിക്കുക, തുടർന്നുവരുക, ഫലമായുണ്ടാവുക, അനന്തരഫലമായി സംഭവിക്കുക, കലാശിക്കുക
    4. ഒഴുക്കുതടയുക, തടുക്കുക, രക്തസ്രാവം തടയുക, ഒഴുക്കു തടഞ്ഞുനിർത്തുക, ഒഴുക്കുപിടിച്ചുനിർത്തുക
    5. ഉത്ഭവിക്കുക, ആരംഭിക്കുക, തുടങ്ങുക, ഉത്പദിക്കുക, ജനിക്കുക
    6. ഉണ്ടാകുക, ഉത്ഭവിക്കുക, കലാശിക്കുക, പരിണമിക്കുക, സംജാതമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക