1. Stem leaf

    ♪ സ്റ്റെമ് ലീഫ്
    1. നാമം
    2. തണ്ടില
  2. From stem to stern

    ♪ ഫ്രമ് സ്റ്റെമ് റ്റൂ സ്റ്റർൻ
    1. -
    2. കപ്പലിന്റെ ഒരറ്റം തൊട്ട് മറ്റേ അറ്റം വരെ
    3. അണിയംമുതൽ അമരം വരെ
  3. Hematopoietic stem cell

    1. നാമം
    2. രക്തമാകുന്ന മൂല കോശം
  4. Lotus stem

    ♪ ലോറ്റസ് സ്റ്റെമ്
    1. -
    2. താമരത്തണ്ട്
  5. Plantain stem

    ♪ പ്ലാൻറ്റൻ സ്റ്റെമ്
    1. -
    2. വാഴത്തണ്ട്
  6. Removal of root and stem

    ♪ റിമൂവൽ ഓഫ് റൂറ്റ് ആൻഡ് സ്റ്റെമ്
    1. നാമം
    2. വേരും തണ്ടും കളയൽ
  7. Climbing stem

    ♪ ക്ലൈമിങ് സ്റ്റെമ്
    1. നാമം
    2. വള്ളി
  8. Stem borer

    ♪ സ്റ്റെമ് ബോറർ
    1. നാമം
    2. തണ്ടുതുരപ്പൻ എന്നറിയപ്പെടുന്ന പുഴു
  9. Stem cell

    ♪ സ്റ്റെമ് സെൽ
    1. നാമം
    2. വിത്ത് കോശം
    3. മൂല കോശം
  10. Stem

    ♪ സ്റ്റെമ്
    1. നാമം
    2. സന്തതി
    3. തടി
    1. ക്രിയ
    2. ഉദ്ഭവിക്കുക
    3. മുറിക്കുക
    4. പ്രതിരോധിക്കുക
    1. നാമം
    2. പരമ്പര
    1. ക്രിയ
    2. തടുക്കുക
    1. നാമം
    2. കാൺഡം
    3. ധാതു
    4. മൂലപദം
    1. ക്രിയ
    2. തടസ്സം ചെയ്യുക
    1. നാമം
    2. പ്രകാൺഡം
    3. താഴ്വഴി
    1. ക്രിയ
    2. എതിർത്തു ചെല്ലുക
    3. കൂട്ടാക്കാതെ മുമ്പോട്ടു ചെല്ലുക
    1. നാമം
    2. വൈൻഗ്ലാസിന്റെ നേരിയ തണ്ട്
    3. ധാതുപദം
    4. പ്രത്യയമില്ലാത്തപ്രകൃതി
    1. ക്രിയ
    2. പ്രവാഹം തടയുക
    1. നാമം
    2. കാണ്ഡം
    1. -
    2. പരന്പര
    3. തണ്ട്
    4. ധാതുഉദ്ഭവിക്കുക
    1. നാമം
    2. വൈൻഗ്ലാസിൻറെ നേരിയ തണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക