1. step forward

    ♪ സ്റ്റെപ് ഫോർവേഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നൂതനകണ്ടുപിടിത്തം, പെട്ടെന്നുള്ള പ്രധാന സംഭവവികാസം, മുന്നേറ്റം, മുന്നോട്ടുള്ള കാൽവയ്പ്, പുരോഗതി
    3. പുരോഗതി, മുന്നേറ്റം, സംഭവവികാസം, ആകസ്മികഫലപ്രാപ്തി, മുന്നോട്ടുള്ള കാൽവയ്പ്
    1. verb (ക്രിയ)
    2. സ്വമേധയാ അർപ്പിക്കുക, സ്വയം മുന്നോട്ടുവരുക, സന്നദ്ധ സേവനത്തിനു തയ്യാറാകുക, സ്വന്തമനസ്സാലെ ചെയ്യുക, ആവശ്യപ്പെടാതെ സേവനം അർപ്പിക്കുക
  2. steps forward

    ♪ സ്റ്റെപ്സ് ഫോർവേഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിവൃദ്ധി, പുരോഗതി, പൗഷ്കല്യം, സ്ഫാതി, വൃദ്ധി
  3. take steps forward

    ♪ ടെയ്ക്ക് സ്റ്റെപ്സ് ഫോർവേഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിവൃദ്ധിപ്പെടുക, പുരോഗമിക്കുക, പുരോഗതി പ്രാപിക്കുക, ഉന്നതി പ്രാപിക്കുക, വികസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക