1. step in

    ♪ സ്റ്റെപ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടപെടുക, സഹായിക്കാനായി ഇടപെടുക, ഇടയ്ക്കുകയറി ഇടപെടുക, ഉൾപ്പെടുക, പ്രവേശിക്കുക
    3. പകരം നിൽക്കുക, പകരക്കാരനാകുക, മറ്റൊരാളിനു പകരം ഇരിക്കുക, ബദലായിരിക്കുക, മറ്റൊരാളിന്റെ സ്ഥാനം എടുക്കുക
  2. step-child, step-son, step-daughter

    ♪ സ്റ്റെപ്-ചൈൽഡ്, സ്റ്റെപ്-സൺ, സ്റ്റെപ്-ഡോട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. തൻറെ ഭാര്യയുടെയോ ഭർത്താവിൻറെയോ മുന്പിലത്തെ വിവാഹത്തിൽ ജനിച്ച കുട്ടി എന്നർത്ഥം
  3. mind one's step, watch one's step

    ♪ മൈൻഡ് വൺസ് സ്റ്റെപ്പ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചുവടുവയ്പു സൂക്ഷിക്കുകക, കാൽവയ്ക്കന്നതു സൂക്ഷിക്കുക, നോക്കി നടക്കുക, ജാഗ്രതയോടെയിരിക്കുക, ശ്രദ്ധാലുവായിരിക്കുക
  4. step-brother, step-sister

    ♪ സ്റ്റെപ്-ബ്രദർ, സ്റ്റെപ്-സിസ്റ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. അച്ഛൻറെയോ അമ്മയുടെയോ മറ്റൊരു ബന്ധത്തിലുള്ള സന്താനം
  5. step by step

    ♪ സ്റ്റെപ് ബൈ സ്റ്റെപ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പദേപദേ, അടിവച്ചടിവച്ച്, പടിപടിയായി, ഓരോ ചുവടു വച്ച്, ക്രമേണ
  6. step on it

    ♪ സ്റ്റെപ് ഓൺ ഇറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തിടുക്കം കൂട്ടുക, ചവിട്ടിവിടുക, വേഗത കൂട്ടുക, ധൃതിവയ്ക്കുക, തത്രപ്പെടുക
  7. step something up

    ♪ സ്റ്റെപ് സംതിംഗ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഊർജ്ജിതപ്പെടുത്തുക, ആക്കം കൂട്ടുക, പ്രവർത്തനം ഊർജ്ജിതപ്പെടുത്തുക, തീവ്രത കൂട്ടുക, വർദ്ധിപ്പിക്കുക
    3. വേഗത കൂട്ടുക, വേഗം വർദ്ധിപ്പിക്കുക, വേഗമാക്കുക, ത്വരപ്പെടുത്തുക, വേഗത്തിൽചെയ്യുക
  8. step

    ♪ സ്റ്റെപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടി, പദം, ചുവട്, ചുകട്, ചരണം
    3. പാദപദനം, പാദം, നട, പദം, ക്രാന്തി
    4. ഗതി, നട, നടപ്പ്, പദകം, കാൽവയ്പ്
    5. ഏതാനും അടിദൂരം, അല്പദൂരം, പദാന്തരം, ഒരടി വയ്ക്കാനുള്ള അകലം, വിളിച്ചാൽ കേൾക്കുന്ന ദൂരം
    6. ഏണിപ്പടി, കോണിപ്പടി, നടക്കോണി, നടക്കോവണി, കണ്ടി
    1. verb (ക്രിയ)
    2. ചുവടുവയ്ക്കുക, പദമൂന്നുക, ചോടുക, മുന്നോട്ടു നീങ്ങുക, പുറകോട്ടു നീങ്ങുക
    3. പാദം വയ്ക്കുക, ചവിട്ടുക, മേൽചവിട്ടുക, പാദം ഉറപ്പിക്കുക, മെതിക്കുക
  9. in step

    ♪ ഇൻ സ്റ്റെപ്പ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. യോജിപ്പിൽ, ചേർന്ന്, ഒത്തൊരുമയായി, സ്വരെെക്യത്തോടെ, യോജിച്ച്
  10. out of step

    ♪ ഔട്ട് ഓഫ് സ്റ്റെപ്പ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ക്രമരഹിതമായി, ചേരാതെ, ചേർച്ചയില്ലാതെ, അസമമായി, വ്യത്യാസമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക