- noun (നാമം)
അഭിവൃദ്ധി, പുരോഗതി, പൗഷ്കല്യം, സ്ഫാതി, വൃദ്ധി
- noun (നാമം)
നൂതനകണ്ടുപിടിത്തം, പെട്ടെന്നുള്ള പ്രധാന സംഭവവികാസം, മുന്നേറ്റം, മുന്നോട്ടുള്ള കാൽവയ്പ്, പുരോഗതി
പുരോഗതി, മുന്നേറ്റം, സംഭവവികാസം, ആകസ്മികഫലപ്രാപ്തി, മുന്നോട്ടുള്ള കാൽവയ്പ്
- verb (ക്രിയ)
സ്വമേധയാ അർപ്പിക്കുക, സ്വയം മുന്നോട്ടുവരുക, സന്നദ്ധ സേവനത്തിനു തയ്യാറാകുക, സ്വന്തമനസ്സാലെ ചെയ്യുക, ആവശ്യപ്പെടാതെ സേവനം അർപ്പിക്കുക
- verb (ക്രിയ)
അഭിവൃദ്ധിപ്പെടുക, പുരോഗമിക്കുക, പുരോഗതി പ്രാപിക്കുക, ഉന്നതി പ്രാപിക്കുക, വികസിക്കുക