1. step up

    ♪ സ്റ്റെപ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തീവ്രതകൂട്ടുക, തീക്ഷ്ണമാക്കുക, വർദ്ധിപ്പിക്കുക, വലുതാക്കുക, ഉഗ്രമാക്കുക
    3. വലിയ തോതിലാക്കുക, വർദ്ധിപ്പിക്കുക, വലുതാക്കുക, പെരുക്കുക, വിപുലപ്പെടുത്തുക
    1. verb (ക്രിയ)
    2. ത്വരിതപ്പെടുത്തുക, വേഗംകൂട്ടുക, അടിയന്തരമായി ചെയ്യുക, പ്രവർത്തനം ത്വരിതപ്പെടുത്തുക, വേഗം വർദ്ധിപ്പിക്കുക
    3. വർദ്ധിപ്പിക്കുക, അനുകൂലിക്കുക, അനുഗ്രഹിക്കുക, ഉന്നതിവരുത്തുക, ഉത്സാഹിപ്പിക്കുക
    4. തീവ്രമാക്കുക, ബലപ്പെടുത്തുക, തീക്ഷ്ണമാക്കുക, കടുപ്പിക്കുക, കൂടുതൽ സാന്ദ്രമാക്കുക
    5. വേഗത്തിലാക്കുക, വേഗം കൂട്ടുക, വേഗം വർദ്ധിപ്പിക്കുക, ത്വരിപ്പിക്കുക, ത്വരപ്പെടുത്തുക
    6. ആഴംകൂടുക, അഗാധമാകുക, വളരുക, ബലപ്പെടുക, ബലക്കുക
  2. stepup

    ♪ സ്റ്റെപ്പപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വർദ്ധന, വർദ്ധമാനമാകൽ, കൂടൽ, ഉച്ഛ്രയം, ഉച്ഛ്രായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക