1. stereotype

    ♪ സ്റ്റീറിയോടൈപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥിരസങ്കല്പം, ഒരാളെയോ വസ്തുവിനെയോ പറ്റി ഉണ്ടാകുന്ന സർവ്വസാധാരണമായ സ്ഥിരസങ്കല്പം, വെെവിദ്ധ്യമില്ലാതെ ചർവ്വിതചർവ്വണമായി സർവ്വ സാധാരണമായി ഉപയോഗിക്കപ്പെടുന്ന ആശയം, ധാരണ, സങ്കല്പം
    1. verb (ക്രിയ)
    2. ഒരാളെയോ വസ്തുവിനെയോ പറ്റി സർവ്വസാധാരണമായ സ്ഥിരസങ്കല്പങ്ങൾ ഉണ്ടാകുക, രീതിബദ്ധമാക്കുക, ഒരേതരത്തിലള്ള വേഷം തന്നെകെട്ടിക്കുക, സ്ഥിരം വേഷം നൽകുക, ഒരാളെ ചില പ്രത്യേക കഥാപാത്രങ്ങളായി സ്ഥിരം വേഷം കെട്ടിക്കുക
  2. stereotyped

    ♪ സ്റ്റീറിയോടൈപ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പതിവുരീതിയിലുള്ള, രീതിബദ്ധമായ, സ്ഥിരമായ, വെെവിദ്ധ്യമില്ലാത്ത, ഒരേതരമായ
  3. stereotypical

    ♪ സ്റ്റീറിയോടിപ്പിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാതൃകയായ, മാതൃകാപരമായ, വർഗ്ഗലക്ഷണമുള്ള, ലക്ഷണമായ, വർഗ്ഗമാതൃകയായ
    3. സാരാംശമായ, പരമോദാഹരണമായ, മാതൃകയായ, ലക്ഷണമൊത്ത, കൃതലക്ഷണ
    4. പതിവുരീതിയിലുള്ള, രീതിബദ്ധമായ, സ്ഥിരമായ, വെെവിദ്ധ്യമില്ലാത്ത, ഒരേതരമായ
    5. മാതൃകാപരമായ, പ്രാക്ത രൂപമനുസരിച്ചുള്ള, മൂലരൂപമായ, സാരഭൂതമായ, സമ്പൂർണ്ണമാതൃകയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക