1. sterilize

    ♪ സ്റ്റെറിലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അണുവിമുക്തമാക്കുക, രോഗാണുവിമുക്തമാക്കുക, അണുപ്രാണിനാശം ചെയ്യുക, രോഗബീജം നശിപ്പിക്കുക, സൂക്ഷ്മാണുകങ്ങൾ നിർമ്മാർജ്ജനം ചെയ്ക
    3. വന്ധ്യംകരണം നടത്തുക, വന്ധ്യംകരിക്കുക, കുട്ടികളുണ്ടാകുന്ന തിനു കഴിവില്ലാതാക്കുക, ഉൽപ്പാദനശക്തി നശിപ്പിക്കുക, ഗർഭമുണ്ടാകുന്നതിനെ തടയുക
    4. വരി ഉടയ്ക്കുക, വൃഷണം ഉടയ്ക്കുക, കപ്പാരിക്കുക, തരിയെടുക്കുക, പൗരുഷമില്ലാതാക്കുക
  2. sterile

    ♪ സ്റ്റെറൈൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വന്ധ്യമായ, ഉല്പാദനശേഷിയില്ലാത്ത, നിർബീജ, ഉല്പാദനശക്തി ഇല്ലാത്ത, അബീജ
    3. ഊഷരമായ, വളമില്ലാത്ത, ഫലപുഷ്ടിയില്ലാത്ത, വളക്കൂറില്ലാത്ത, ഖില
    4. അർത്ഥമില്ലാത്ത, കഴമ്പില്ലാത്ത, നിഷ്പ്രയോജന, നിഷ്ഫല, പ്രയോജനമില്ലാത്ത
    5. ഭാവനാപരമല്ലാത്ത, ഭാവനാശക്തിയില്ലാത്ത, പ്രചോദിതമല്ലാത്ത, ഭാവനാശൂന്യമായ, ഉത്തേജിപ്പിക്കാത്ത
    6. അണുമുക്തമായ, അപങ്കില, രോഗാണുനിർമ്മുക്തമായ, അണുബാധാമുക്തമായ, വിഷാണുമുക്തമായ
  3. sterilization

    ♪ സ്റ്റെറിലൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വന്ധ്യത്വം
    3. അണുപ്രാണിനാശനം
    4. അഫലത്വം
    5. വന്ധ്യംകരണം
  4. sterility

    ♪ സ്റ്റെറിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. നിർജ്ജനീകരണം, ഏകാകിത, ഏകാകിത്വം, നിർജ്ജനത, ഛന്നത
    3. ശുദ്ധി, ശുദ്ധം, ശുചി, വിശുദ്ധി, പ്രായത്യം
    4. ശുചിത്വം, വൃത്തിശീലം, ആരോഗ്യപരിപാലനം, ആരോഗ്യസംരക്ഷണം, ശുചിത്വബോധം
    5. ന്യൂനത, അപകർഷം, അവരത്വം, എളിമ, അധമബോധം
  5. sterilizer

    ♪ സ്റ്റെറിലൈസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അണുനാശിനി, രോഗാണുനാശിനി, കീടനാശിനി, ശുദ്ധീകരണൗഷധം, പൂതിഹരം
  6. sterilized

    ♪ സ്റ്റെറിലൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശുചിയായ, സംശുദ്ധ, അശുചിയല്ലാത്ത, അസങ്കീർണ്ണ, ആരോഗ്യസംരക്ഷകമായ
    3. വൃത്തിയായ, ശുചിയായ, അഴുക്കില്ലാത്ത, ശുഭ്ര, ശുചി
    4. ശുദ്ധമായ, പരിശുദ്ധ, വൃത്തിയായ, ശുചി, ശുചിയായ
    5. അണുമുക്തമായ, അപങ്കില, രോഗാണുനിർമ്മുക്തമായ, അണുബാധാമുക്തമായ, വിഷാണുമുക്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക