1. stern

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കടുത്ത, കഠോരമായ, ക്രൂരമായ, നിഷ്ഠുരമായ, ചിരിക്കാത്ത
    3. കർശനമായ, കർക്കശമായ, കടുത്ത, രൂക്ഷമായ, കഠിനമായ
  2. stern

    ♪ സ്റ്റേൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. അമരം, പിന്നണിയം, പുളക്, മാലുമി, പുറകുഭാഗം
  3. sternly

    ♪ സ്റ്റേൺലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഗൗരവമായി, കാര്യമായി, ഗംഭീരമായി, ഗൗരവത്തിൽ, ഗാംഭീര്യത്തോടെ
    3. കർശനമായി, കണിശമായി, കർക്കശമായി, കറുകറെ, കറുക്കനെ
    4. കടുപ്പിച്ച്, കൂർപ്പിച്ച്, നിശിതമായി, കഠിനമായി, ഭീകരമായി
  4. sternness

    ♪ സ്റ്റേൺനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാർക്കശ്യം, ഖർമ്മം, കർക്കശത്വം, കർക്കശത, മുരട്
  5. stern

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കർക്കശമായ, കർക്കശസ്വഭാവമായ, രൂക്ഷമായ, കർശന നിയന്ത്രണം പാലിക്കുന്ന, നിശിതമായ
    3. വെറുപ്പുണ്ടാക്കുന്ന, അസഹ്യമായ, അരോചകമായ, അറപ്പുണ്ടാക്കുന്ന, അനിഷ്ടകരമായ
    4. നിർദ്ദയമായ, കരുണയില്ലാത്ത, അലിവില്ലാത്ത, കടുപ്പമായ, കഠോരമായ
    5. സുഖവിരക്തനായ, സുഖഭോഗങ്ങളിൽ അഭിരമിക്കാത്ത, അരസിക, ആഹ്ലാദത്തോടു വിരക്തിയുള്ള, നിർയത്ന
    6. ഗൗരവമുള്ള, ഗൗരവമേറിയ, പ്രശാന്തഗംഭീരമായ, ഗാംഭീര്യമുള്ള, ഗൗരവഭാവമുള്ള
    1. noun (നാമം)
    2. ഇടുപ്പ്, കടി, എളി, ഇളി, ഊര
    3. നിതംബം, ജഘനം, ആസനം, മൂലം, പിമ്പ്
    4. പൃഷ്ഠം, മൃഗപൃഷ്ഠം, ശ്രോണി, പിൻഭാഗം, അവരം
    5. പുറക്, പിറക്, പുറകുവശം, പുറകുഭാഗം, പാർഷ്ണി
    6. പിൻ, പിറക്, പിൻപ്, പുറക്, കട്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക