1. stew

    ♪ സ്റ്റ്യൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. മന്ദപക്വാന്നം, പുഴുക്ക്, ഇറച്ചിപ്പുഴുക്ക്, സ്റ്റ്യൂ, കറി
    3. വിക്ഷുബ്ധി, മാനസികവിക്ഷുബ്ധാവസ്ഥ, വിഷമാവസ്ഥ, വിഭ്രാന്തി, അമ്പരപ്പ്
    1. verb (ക്രിയ)
    2. മന്ദം പചിക്കുക, സാവധാനം തിളപ്പിച്ചു പാകപ്പെടുത്തുക, ചെറുതായി വറുത്ത ഇറച്ചിയും പച്ചക്കറിയും താപനഷ്ടം വരാത്ത പാത്രത്തിൽ സാവധാനം വേവിക്കുക, ഇറച്ചിയും പച്ചക്കറിയുംകൂടി അവനിൽ വച്ചുപുഴുങ്ങുക, പുഴുങ്ങുക
    3. വിഷമിക്കുക, ആകുലപ്പെടുക, ഉത്കണ്ഠപ്പെടുക, അകാരണമായി ഉൽക്കണ്ഠയുണ്ടാകുക, പീഡിക്കുക
    4. ചൂടെടുക്കുക, പുഴുങ്ങുക, പുഴക്കമുണ്ടാകുക, ഉഷ്ണിച്ചു വിയർക്കുക, വിയർത്തൊലിക്കുക
  2. irish stew

    ♪ ഐറിഷ് സ്റ്റ്യൂ
    src:crowdShare screenshot
    1. noun (നാമം)
    2. പച്ചക്കറിയോ മാംസമോ കൊണ്ടുണ്ടാക്കുന്ന ഒരിനംകറി
  3. stewed

    ♪ സ്റ്റ്യൂഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, വിമത്ത
    3. ലഹരിപിടിച്ച, ലഹരി തലയ്ക്കുപിടിച്ച, പറ്റുപിടിച്ച, മദ്യപിച്ചു ലഹരി കയറിയ, മദ്യം തലയ്ക്കുപിടിച്ച
    4. മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, ഉന്മദ
    5. മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, വിമത്ത
    6. മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, വിമത്ത
  4. be in a stew

    ♪ ബി ഇൻ എ സ്റ്റ്യൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെറുതെ ബഹളം വയ്ക്കുക, നിസ്സാരകാര്യത്തെച്ചൊല്ലി തല പുകയ്ക്കുക, കാരണം കൂടാതെ ഒച്ചപ്പാടുണ്ടാക്കുക, കാര്യമില്ലാതെ ബഹളമുണ്ടാക്കുക, ആതാളിക്കുക
    3. വിയർക്കുക, വിഷമിക്കുക, കഠിനമായി വിഷമിക്കുക, ആകുലീഭവിക്കുക, സംഭ്രമിക്കുക
  5. a stew

    src:ekkurupShare screenshot
    1. noun (നാമം)
    2. നെെെവഷമ്യം, കുഴപ്പം, കഷ്ടസ്ഥിതി, വെെകൃത്യം, ദുർഘടാവസ്ഥ
  6. get in a stew

    ♪ ഗെറ്റ് ഇൻ എ സ്റ്റ്യൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വപ്രാളപ്പെടുക, വിറയ്ക്കുക, ഭയമുണ്ടാകുക, അപദ്ഭീതിയുണ്ടാകുക, ആവേറുക
  7. in a stew

    ♪ ഇൻ എ സ്റ്റ്യൂ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉൽക്കണ്ഠയുള്ള, വനുസ്, ചിന്താകുലമായ, അകാരണമായി ഉൽക്കണ്ഠപ്പെടുന്ന, ആകുലനായ
    3. ഇളകിമറിഞ്ഞ, ക്ഷോഭിച്ച, ക്ഷുബ്ധ, ക്ഷുഭിത, അസ്വസ്ഥമായ
    4. ഉത്കണ്ഠ, ഉത്കണ്ഠയുള്ള, ആകാംക്ഷയുള്ള, ആശങ്കപ്പെടുന്ന, സാകാംക്ഷ
    5. ഉത്കണ്ഠ, ഉത്കണ്ഠയുള്ള, ആകാംക്ഷയുള്ള, ആശങ്കപ്പെടുന്ന, സാകാംക്ഷ
    1. idiom (ശൈലി)
    2. അന്ധാളിപ്പോടെ, അങ്കലാപ്പോടെ, ചകിതനായി, പകച്ച്, പേടിച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക