1. stick

    ♪ സ്റ്റിക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തറയ്ക്കുക, തുളയ്ക്കുക, തള്ളുക, കുത്തുക, ഇറക്കുക
    3. തുളയ്ക്കുക, തുളച്ചുകയറുക, ഉൾപ്രവേശിക്കുക, ആഴ്ന്നിറങ്ങുക, കുത്തിക്കറ്റയുക
    4. ഒട്ടുക, ഒട്ടിപ്പിടിക്കുക, പറ്റുക, അട്ടുക, പറ്റിച്ചേരുക
    5. അനുബന്ധിക്കുക, ഘടിപ്പിക്കുക, കൂട്ടച്ചേർക്കുക, ഉറപ്പിക്കുക, കുത്തിപ്പിടിപ്പിക്കുക
    6. ഉടക്കുക, ഉടക്കിൽപെടുക, കുടുങ്ങുക, കെണിയുക, കുടുക്കിൽ വീഴുക
  2. stick

    src:ekkurupShare screenshot
    1. noun (നാമം)
    2. കമ്പ്, വടി, ദമഥം, ദമഥു, ദണ്ഡം
    3. വടി, ഊന്നുവടി, കെെവടി, വലംബം, അവലംബം
    4. വടി, കോൽ, ചൂരൽ, തോട്ടി, ദണ്ഡം
    5. വടി, ദണ്ഡ്, പിനാകം, പരിഘം, ഇരുമ്പുഗദ
    6. വിമർശനം, മര്യശം, വിമർശം, ഉപവാദം, ഉപവാദനം
  3. to stick

    ♪ ടു സ്റ്റിക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒട്ടിനിൽക്കുക
    3. ഒട്ടുക
  4. stick out

    ♪ സ്റ്റിക്ക് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉന്തിനിൽക്കുക, മുഴച്ചുനിൽക്കുക, മുന്തിനില്ക്കുക, തള്ളിനിൽക്കുക, ഉന്തളിക്കുക
    3. ശ്രദ്ധിക്കാനിടയാകുക, ശ്രദ്ധേയമാകുക, ശ്രദ്ധയിൽപെടുന്നതാകുക, കാണപ്പെടുക, സ്പഷ്ടമാകുക
  5. big stick

    ♪ ബിഗ് സ്റ്റിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഭീഷണി
    3. ബലപ്രയോഗം
  6. non-stick

    ♪ നോൺ-സ്റ്റിക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒട്ടിപ്പിടിക്കാത്ത
  7. joss stick

    ♪ ജോസ് സ്റ്റിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ചന്ദനത്തിരി
    3. സാന്പ്രാണിത്തിരി
    4. സാമ്പ്രാണിത്തിരി
  8. pogo stick

    ♪ പോഗോ സ്റ്റിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു തരം കളിക്കോപ്പ്
  9. fish stick

    ♪ ഫിഷ് സ്റ്റിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മത്സ്യക്കൊള്ളി
  10. sword-stick

    ♪ സ്വോർഡ്-സ്റ്റിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വടിവാൾ
    3. അകത്തു വാളുള്ള വടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക