1. stick-in-the mud

    ♪ സ്റ്റിക്ക്-ഇൻ-ദ മഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പഴഞ്ചൻ ആശയങ്ങളും ആദർശങ്ങളും വച്ചു പുലർത്തുന്നവൻ, പഴഞ്ചൻ, പഴമക്കാരൻ, യാഥാസ്ഥിതികൻ, പാരമ്പര്യവാദി
  2. stick in the mud

    ♪ സ്റ്റിക്ക് ഇൻ ദ മഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യാഥാസ്ഥിതികവിശ്വാസിയായ, യാഥാസ്ഥിതികമായ അഭിപ്രായങ്ങളും വിശ്വാസങ്ങളും വെച്ചു പുലർത്തുന്ന, പാരമ്പര്യവാദിയായ, അഭിപ്രായം മാറ്റുകയില്ലാത്ത, ചൊട്ടയിലെ ശീലം ചുടലവരെ പുലർത്തുന്ന
  3. stick-in-the-mud

    ♪ സ്റ്റിക്ക്-ഇൻ-ദ-മഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധീരനായ, സ്ഥിരചിത്തനായ, ഗംഭീരഭാവമുള്ള, പതറാത്ത, നിരുദ്വേഗ
    3. ഗൗരവസ്വഭാവമുള്ള, ധീരനായ, സ്ഥിരചിത്തനായ, ഗംഭീരഭാവമുള്ള, പതറാത്ത
    4. യാഥാസ്ഥിതികമായ, മാമൂൽവാദിയായ, യാഥാസ്ഥികചിന്താഗതിയുള്ള, അംഗീകൃത വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കുന്ന, ഗതാനുഗതിക
    5. പഴഞ്ചനായ, കാലത്തിനു ചേരാത്ത, പഴയസമ്പ്രദായത്തിലുള്ള, കാലോചിതമല്ലാത്ത, കാലം കഴിഞ്ഞുപോയ
    1. noun (നാമം)
    2. ധർമ്മാനുസാരി, യാഥാസ്ഥിതികൻ, അംഗീകൃത വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കുന്നയാൾ, ആചാരപ്രിയൻ, കീഴ്നടപ്പനുസരിച്ചു നടക്കുന്നയാൾ
    3. പഴഞ്ചൻ, പഴഞ്ചൻമട്ടുകാരൻ, യാഥാസ്ഥിതികൻ, പഴമക്കാരൻ, പഴഞ്ചൻ ആശയങ്ങളും ആദർശങ്ങളും വച്ചുപുലർത്തുന്നവൻ
    4. പഴഞ്ചൻ, യാഥാസ്ഥിതികൻ, പഴമക്കാരൻ, പഴഞ്ചൻ ആശയങ്ങളും ആദർശങ്ങളും വച്ചുപുലർത്തുന്നവൻ, ശീലവാദി
  4. stick-in the-mud

    ♪ സ്റ്റിക്ക്-ഇൻ ദ-മഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാഹസികത കാണിക്കാത്ത, എടുത്തുചാട്ടമില്ലാത്ത, അവധാനതയുള്ള, ശ്രദ്ധയുള്ള, അപ്രമത്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക