- phrasal verb (പ്രയോഗം)
വിടാതെ പിടിച്ചു നില്ക്കുക, സഹിക്കുക, പ്രതികൂലസാഹചര്യങ്ങളിൽ പ്രസന്നക്കുത കെെവിടാതാരിക്കുക, കടിച്ചുപിടിച്ചു സഹിക്കുക, ക്ഷമയോടെ സഹിക്കുക
- phrasal verb (പ്രയോഗം)
മറ്റൊരാളെ പ്രതിരോധിക്കുക, പിൻബലം കൊടുക്കുക, മറ്റൊരാൾക്കു വേണ്ടി വാദി വാദിക്കുക, വശം പിടിക്കുക, പക്ഷം പിടിക്കുക
- phrasal verb (പ്രയോഗം)
ഒട്ടിനിൽക്കുക, കൂടെ നിൽക്കുക, തുണയായി നിൽക്കുക, ദൃഢമായി പക്ഷംചേർന്നു നില്ക്കുക, ചുവടുറപ്പിക്കുക
- phrasal verb (പ്രയോഗം)
ഉന്തിനിൽക്കുക, മുഴച്ചുനിൽക്കുക, മുന്തിനില്ക്കുക, തള്ളിനിൽക്കുക, ഉന്തളിക്കുക
ശ്രദ്ധിക്കാനിടയാകുക, ശ്രദ്ധേയമാകുക, ശ്രദ്ധയിൽപെടുന്നതാകുക, കാണപ്പെടുക, സ്പഷ്ടമാകുക
- phrasal verb (പ്രയോഗം)
വിശ്വസ്തത പുലർത്തുക, വെെഷമ്യമുണ്ടെങ്കിലും തുടർന്നു കൊണ്ടുപോകുക, ഉപേക്ഷിക്കുവാൻ വിസമ്മതിക്കുക, വിടാതെ പിടിച്ചുനില്ക്കുക, ഉറച്ചുനിൽക്കുക
- phrase (പ്രയോഗം)
ഗ്രാമപ്രദേശങ്ങൾ, നാട്ടിൻപുറം, നാട്ടുപുറം, കുഗ്രാമം, ഉൾനാട്
- phrasal verb (പ്രയോഗം)
ഉറച്ചുനില്ക്കുക, ദൃഢനിശ്ചയത്തോടെയും സ്ഥിരോത്സാഹത്തോടെയും ചിട്ടയായി പ്രവർത്തിക്കുക, ചേർന്നുനില്ക്കുക, നിഷ്ഠയോടെ പ്രവർത്തിക്കുക, നിറുത്താതെ പ്രയത്നിച്ചു കൊണ്ടേയിരിക്കുക
- noun (നാമം)
പഴഞ്ചൻ ആശയങ്ങളും ആദർശങ്ങളും വച്ചു പുലർത്തുന്നവൻ, പഴഞ്ചൻ, പഴമക്കാരൻ, യാഥാസ്ഥിതികൻ, പാരമ്പര്യവാദി